Browsing: INDIA

കരയിൽ മാത്രമല്ല കടലിലും ചെസ്സ് കളിക്കാം. സ്‌ക്യൂബ ഡൈവിങ് പരിശീലകന്‍ അരവിന്ദ് തരുണ്‍ശ്രീയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ചെന്നൈ മഹാബലിപുരത്തിനടുത്ത് നീലാങ്കരയിലെ കാരമ്പാക്കത്തെ കടലിൽ ചെസ്സ് കളിച്ചത്.…

നോയിഡ: സ്വന്തം മണ്ഡലത്തിൽ സൈക്കിളിൽ സവാരിക്കിറങ്ങിയ ബി.ജെ.പി നേതാവും ജെവാർ എം.എൽ.എയുമായ ധീരേന്ദ്ര സിംഗിന് റോഡിലെ കുഴിയിൽ വീണ് പരിക്ക്. 55 കാരനായ സിംഗ് ശനിയാഴ്ച സൈക്കിളിൽ…

കൊൽക്കത്ത: ബംഗാളിൽ ഏഴ് പുതിയ ജില്ലകൾ കൂടി. പുതിയതായി രൂപീകരിച്ച ജില്ലകൾക്ക് ബംഗാൾ നിയമസഭ അംഗീകാരം നൽകി. മുഖ്യമന്ത്രി മമത ബാനർജിയാണ് ഇക്കാര്യം അറിയിച്ചത്. ബർഹാംപൂർ, കാൻഡി,…

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന്‌ പ്രതികൾക്ക്‌ ഏഴ്‌ വർഷം തടവ്‌ ശിക്ഷ. തടിയന്റവിട നസീർ, സാബിർ എന്നീ പ്രതികൾക്ക് ഏഴുവർഷവും താജുദ്ദീന് ആറ്‌ വർഷം…

ബർമിങ്‌ഹാം: സ്‌മൃതി മന്ദാനയിലൂടെ ഇന്ത്യ ചിരിച്ചു. സ്‌മൃതിയുടെ ബാറ്റിന്റെ ബലത്തിൽ കോമൺവെൽത്ത്‌ ഗെയിംസ്‌ ട്വന്റി–20 ക്രിക്കറ്റിൽ ഇന്ത്യ പാകിസ്ഥാനെ എട്ട്‌ വിക്കറ്റിന്‌ തരിപ്പണമാക്കി. മഴ കാരണം 18…

ബർമിങ്ഹാം: മിസോറമിൽനിന്നുള്ള പത്തൊമ്പതുകാരൻ ഇന്ത്യയുടെ അഭിമാനമുയർത്തി. മീരാഭായ്‌ ചാനുവിനുപിന്നാലെ ഭാരോദ്വഹനത്തിൽ വീണ്ടും സ്വർണം. പുരുഷന്മാരുടെ 67 കിലോ വിഭാഗത്തിൽ ഗെയിംസ്‌ റെക്കോഡോടെയാണ്‌ ജെറെമി ലാൽറിന്നുംഗയുടെ നേട്ടം. ഉയർത്തിയത്‌…

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മഹാ വികാസ്‌ അഖാഡി സർക്കാർ വീണ് ഒരു മാസം പിന്നിടവെ, ശിവസേനയിൽ ഉദ്ദവ്‌ താക്കറെയ്ക്കൊപ്പം ഉറച്ചുനിന്ന ബിജെപിയുടെ തീവ്രവിമർശകനായ രാജ്യസഭാംഗം സഞ്ജയ്‌ റാവത്തിനെ എൻഫോഴ്‌സ്‌മെന്റ്‌…

രാജ്യത്തെ പ്രാദേശിക കക്ഷികൾക്ക് 2020–21 സാമ്പത്തിക വർഷം സംഭാവനയായി ലഭിച്ചത് 124.53 കോടി രൂപ ഏറ്റവും കൂടുതൽ തുക ലഭിച്ചത് ജെഡിയുവിനാണ്; 60.15 കോടി രൂപ. ഡിഎംകെ…

തിരുവനന്തപുരം: തിങ്കളും വ്യാഴവും പാല്‌. ചൊവ്വയും വെള്ളിയും മുട്ട . സംസ്ഥാനത്തെ നാല്‌ ലക്ഷം അങ്കണവാടി–-പ്രീ സ്‌കൂൾ കുട്ടികൾക്കാണ് തിങ്കൾ മുതൽ സംസ്ഥാന സർക്കാറിന്റെ പ്രത്യേക കരുതൽ.…

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും സമ്പന്ന വനിതയായി ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാലി (72 ) നെ തെരഞ്ഞെടുത്തു. ബ്ലുംബെർഗ് ബില്യനേഴ്‌സ് ഇൻഡക്സിന്റെ റിപ്പോർട്ടിൽ 113 ലക്ഷം…