Browsing: INDIA

ഹരിയാനയില്‍ നിന്നുള്ള എഐസിസി പ്രവര്‍ത്തക സമിതി അംഗമായിരുന്ന കുല്‍ദീപ് ബിഷ്ണോയ് ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ബിഷ്‌ണോയിയെ ബിജെപി അംഗത്വം…

കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രാജ്യസഭയിൽ പരസ്യമായി മാപ്പ് പറഞ്ഞു. മലയാള മാധ്യമ സ്ഥാപന മേധാവികളുമായുള്ള കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ഒരു വിഭാഗം…

ജസ്റ്റിസ് യു യു ലളിത് സുപ്രീംകോടതിയുടെ 49ാം ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് യു യു ലളിതിനെ ചീഫ് ജസ്റ്റിസാക്കണമെന്ന ശുപാര്‍ശ നിലവിലെ ചീഫ് ജസ്റ്റിസ് എന്‍ വി…

രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ജീവചരിത്രം 2022 അവസാനത്തോടെ പുറത്തിറക്കുമെന്ന് പെൻഗ്വിൻ റാൻഡം ഹൗസ്. ദ്രൗപതി മുർമുവിന്റെ ജീവിതം രാജ്യത്തെ എല്ലാ പൗരന്മാർക്കും മാതൃകയാണെന്ന് പെൻഗ്വിൻ പ്രസ് പ്രസാധകനായ…

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ മെഡൽ നേട്ടം തുടരുന്നു. പുരുഷ ഹൈജംപിൽ ഇന്ത്യയുടെ തേജ്വസിൻ ശങ്കർ വെങ്കലംനേടി. 2.22 മീറ്റർ ചാടിയാണ് തേജസ്വിൻ വെങ്കലം നേടിയത്. ആറാംദിനം അവസാനിക്കുമ്പോൾ…

ഹരിയാനയില്‍ നിന്നുള്ള എഐസിസി പ്രവര്‍ത്തക സമിതി അംഗമായിരുന്ന കുല്‍ദീപ് ബിഷ്‌ണോയ് എംഎല്‍എ ഇന്ന് ബിജെപിയില്‍ ചേരും. മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് കുല്‍ദീപ് ബിഷ്‌ണോയ് ബിജെപിയില്‍ ചേരുന്നത്.…

കർണാടകയിൽ കോൺഗ്രസിന് അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരിൽ തർക്കങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എം പി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ…

ദില്ലി: യുഎപിഎ നിയമം പിൻവലിക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം രാജ്യസഭയിൽ വ്യക്തമാക്കിയത്. ഭീകരതയോട് വിട്ടുവീഴ്ചയുണ്ടാവില്ല. തീവ്രവാദികളുടെ സമൂല നാശമാണ് സർക്കാരിന്റെ…

ദില്ലി: അമ്പത് ലക്ഷം രൂപയുമായി ഝാർഖണ്ഡ് എംഎൽഎമാർ അറസ്റ്റിലായ കേസിൽ പരിശോധനയ്ക്ക് എത്തിയ ബംഗാൾ പോലീസിനെ ദില്ലി പോലീസ് തടഞ്ഞു. കേസിലെ പ്രതിയുടെ ദില്ലിയിലെ വസതിയിൽ പരിശോധനയ്ക്ക്…

ചെങ്കോട്ടയിൽനിന്ന് പാർലമെന്റ് അംഗങ്ങൾ പാർലമെന്റിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. ദേശീയ പതാകയേന്തിയാണ് പാർലമെന്റ് അംഗങ്ങൾ റാലിയിൽ പങ്കെടുത്തത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക മന്ത്രാലയത്തിന്റെ…