Browsing: INDIA

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് റേപ്പിസ്റ്റുകളുടെ ഭാഷ ഒഴിവാക്കണമെന്ന് വനിതാ കമ്മീഷൻ. അശോക് ഗെഹ്‌ലോട്ട് നടത്തിയ വിവാദ പരാമർശത്തിനെതിരെയാണ് വനിതാ കമ്മീഷന്റെ ഈ താക്കീത്. കഴിഞ്ഞ ദിവസം…

കോമൺവെൽത് ഗെയിംസിലെ വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യക്ക് സ്വർണം നഷ്ടമായി. അവസാന ഓവർ വരെ പൊരുതിനിന്ന വനിതാ ക്രിക്കറ്റ് ടീം വെറും 9 റൺസിന്റെ വ്യത്യാസത്തിലാണ് ഓസ്‌ട്രേലിയയോട്…

രാജ്യത്തെ പൊതുമേഖലയാകെ സ്വകാര്യവൽക്കരിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ വൈദ്യുത മേഖലയും സ്വകാര്യവൽക്കരിക്കാൻ തയ്യാറെടുക്കുന്നു. കേന്ദ്ര ഗവൺമെന്റ് ഇന്ന് ഇത് സംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. സ്വകാര്യ കമ്പനികൾക്ക്‌…

2022 കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ മലയാളി താരങ്ങൾ ചരിത്രം രചിച്ചു. മലയാളി താരങ്ങളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറുമാണ് ഒന്നും രണ്ടും സ്ഥാനം നേടി സ്വർണ്ണവും…

ഹര്‍ ഘര്‍ തിരംഗ പ്രചരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 38 രൂപ വീതം ഈടാക്കാന്‍ റെയില്‍വേ തീരുമാനം . ജീവനക്കാര്‍ക്ക് നല്‍കുന്ന പതാകയുടെ തുകയാണിത്. സ്വകാര്യ…

2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ബോക്സിങ്ങിൽ സ്വർണ്ണം നേടി. ഹരിയാന സ്വദേശി നീതു ഗൻഗാസാണ് വനിതകളുടെ 48 കിലോഗ്രാം ബോക്സിംഗിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയത്. ഇതോടെ കോമൺവെൽത്ത്…

ഉപഗ്രഹങ്ങൾ നിശ്ചിത ഭ്രമണപഥത്തിൽ എത്തിക്കാൻ എസ്എസ്എൽവിക്കായില്ലെന്ന് ഐ എസ് ആർ ഒ. ഉപഗ്രഹങ്ങളെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിനു പകരം ദീർഘവൃത്ത ഭ്രമണപഥത്തിലാണ് എസ്എസ്എൽവി ഡി-1 എത്തിച്ചതെന്നും ഐഎസ്ആർഒ വ്യക്തമാക്കി.…

2022 കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യൻ താരം ജാസ്‌മിൻ ലംബോറിയക്ക് വെങ്കലം. ബോക്സിങ്ങിൽ വനിതകളുടെ 60 കിലോ ലൈറ്റ് വെയ്റ്റ് വിഭാഗത്തിലാണ് ജാസ്മിൻ വെങ്കലം നേടിയത്. 20…

2022 കോമൺവെൽത്ത്‌ ഗെയിംസ്‌ പുരുഷ ഹോക്കിയിൽ ഇന്ത്യ ഫെെനൽ യോഗ്യത നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യൻ ടീം തോൽപ്പിച്ചത്. നാളെയാണ് ഫെെനൽ. അഭിഷേക്, മൻദീപ്…

സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളുമായുള്ള (SSLV) ബന്ധം നഷ്ടമായി. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിന് ഐ എസ് ആർ ഒ രൂപകല്പന ചെയ്ത സ്‌മോൾ സാറ്റലൈറ്റ്…