Browsing: INDIA

ദേശീയ പതാകയ്ക്ക് പകരം കാവിക്കൊടിയുമായി ബിജെപി വിദ്യാർത്ഥി സംഘടന എബിവിപി. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് പതിനൊന്നിന് ഭാരത്‌മാത പൂജ സംഘടിപ്പിക്കുമെന്ന്‌ അറിയിച്ചുള്ള എബിവിപി ബാനറിൽ…

പഞ്ചാബില്‍ ഭരണം നഷ്ടമായതിൻ്റെ ഞെട്ടല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുവരെ മാറിയിട്ടില്ല. ഈ വര്‍ഷമാദ്യം നടന്ന തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടമായെന്ന് മാത്രമല്ല, പാര്‍ട്ടി തകര്‍ന്നടിയുകയും ചെയ്തു. 2024 ലോക്‌സഭാ…

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം ഉണ്ടാകില്ല. എത്രയും വേഗം വോട്ടർ പട്ടിക തയ്യാറാക്കുമെന്നും പട്ടിക തയ്യാറായാൽ ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും നേരത്തെ ലഫ്റ്റനന്റ്…

20 രൂപ നല്‍കി ദേശീയ പതാക വാങ്ങാത്തവര്‍ക്ക് വിതരണക്കാര്‍ റേഷന്‍ നിഷേധിച്ചതായി പരാതി. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലാണ് സംഭവം. കര്‍ണാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പരാതി…

എൻഡിഎ സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2014 ൽ വിജയിച്ച നരേന്ദ്ര മോഡിക്കും എൻഡിഎ സഖ്യത്തിനും അടുത്ത…

കോർബെവാക്‌സിന് കേന്ദ്ര സർക്കാർ അനുമതി. കോവിഡ് വാക്സിനായി കോവിഷിൽഡോ കോവാക്സീനോ രണ്ട് ഡോസ് സ്വീകരിച്ചവർക്കാണ് കൊർബെവാക്സ് ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതിയുള്ളത്. കോവിഷീൽഡോ, കോവാക്സീനോ രണ്ട് ഡോസ്…

ബിഹാറില്‍ എന്‍ഡിഎ ഭരണം വീണതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്ലാദത്തിലാണ്. സത്യത്തില്‍ 2020ല്‍ തന്നെ ആര്‍ജെഡി നേതൃത്വത്തിലുള്ള ഭരണത്തിന് ബിഹാറില്‍ സാധ്യതയുണ്ടായിരുന്നു. ആ സാധ്യത ഇല്ലാതാക്കിയത് കോണ്‍ഗ്രസായിരുന്നു. മഹാസഖ്യത്തിലെ…

ബിഹാറില്‍ ബിജെപിയുമായുള്ള സഖ്യം ജെ ഡി യു ഉപേക്ഷിച്ചതോടെ രാജ്യസഭയിലും ഈ രാഷ്ട്രീയ മാറ്റം പ്രതിഫലിക്കും. ജെ ഡി യുവിന് രാജ്യസഭയില്‍ 5 അംഗങ്ങളാണ് ഉള്ളത്. ഈ…

ആയുധ നിയമം ലംഘിച്ച കുറ്റത്തിന് ഉത്തര്‍പ്രദേശ് മന്ത്രിക്ക് ഒരു വര്‍ഷം തടവ്. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ എംഎസ്എംഇ- ഖാദി വകുപ്പ് മന്ത്രി രാകേഷ് സചനാണ് കാന്‍പൂര്‍ കോടതി…

പട്ന: ബിജെപിയ്ക്ക് കനത്ത തിരിച്ചടി നൽകി കൊണ്ട് ബിഹാറിൽ നിതീഷ് കുമാർ എൻഡിഎ സഖ്യം വിട്ടു. സഖ്യം അവസാനിച്ചതായി നിതീഷ് കുമാർ എംഎൽഎമാരെ അറിയിച്ചു. പാർട്ടി എംപിമാരുടെയും…