Browsing: INDIA

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചെരുപ്പ് കൈയ്യിലുടുത്ത് തെലങ്കാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ്. ഷായുടെ തെലങ്കാന സന്ദര്‍ശനത്തിനിടെ ഞായറാഴ്ച സെക്കന്തരാബാദിലായിരുന്നു സംഭവം. ഉജ്ജയിനി…

ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഈ വർഷം ആദ്യം നിയമിച്ച അഡ്മിനിസ്ട്രേറ്റേഴ്‌സ് കമ്മിറ്റിയെ സുപ്രീംകോടതി പിരിച്ചുവിട്ടു. എഐഎഫ്‌എഫിൻ്റെ ദൈനംദിന ഭരണത്തിൻ്റെ ചുമതല…

ഗുജറാത്ത് കലാപക്കേസിൽ വ്യാജ തെളിവു​ണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് നോട്ടീസ്. ഇടക്കാല…

ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നാൽ തനിക്കെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ കേസുകൾ അവസാനിപ്പിക്കാമെന്ന് സന്ദേശം ലഭിച്ചുവെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വെളിപ്പെടുത്തി. വിവാദ…

ന്യൂഡൽഹി: യുപിഐ പേയ്‌മെന്റുകൾക്ക് അധിക നിരക്ക് ഈടാക്കുമെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടുകളിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കി. യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഒരു “ഡിജിറ്റൽ പബ്ലിക് ഗുഡ്”…

രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ യാത്ര ഗുജറാത്തില്‍ പ്രവേശിക്കില്ല. കന്യാകുമാരിയില്‍ ആരംഭിച്ച് കശ്മീരില്‍ അവസാനിക്കുന്ന യാത്ര ഗുജറാത്തില്‍ പ്രവേശിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. പര്യടനത്തില്‍ ഗുജറാത്തിനെക്കൂടി ഉള്‍പ്പെടുത്തിയാല്‍…

ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ. ഒരു കത്തെഴുതിയതിൻ്റെ പേരില്‍ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും…

കേന്ദ്ര അന്വേഷണ ഏജന്‍സികളോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണെന്ന് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ രാജി ആവശ്യപ്പെട്ട…

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. വാഹനവ്യൂഹത്തിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വാഹനവ്യൂഹത്തിലെ ചില വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. ആക്രമിക്കപ്പെട്ട വാഹനങ്ങളിലായിരുന്നില്ല നിതീഷ് കുമാറെന്ന്…

പുതുച്ചേരിയില്‍ കോണ്‍ഗ്രസുകാര്‍  തമ്മില്‍ തല്ലി. സംസ്ഥാന അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിലടിയില്‍ കലാശിച്ചത്. മുന്‍ മന്ത്രി കെ കന്തസ്വാമിയുടെയും മുന്‍ മുഖ്യമന്ത്രി വി നാരായണസ്വാമിയുടെയും അനുയായികള്‍ തമ്മിലായിരുന്നു…