Browsing: ARTICLES

ചിരിച്ചും ചിരിപ്പിച്ചും  കേരളീയമനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മലയാളികളുടെ സ്വന്തം ഇന്നച്ചൻ ഇനി മരണമില്ലാത്ത ഓർമ്മ. 51 വർഷത്തെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത് 1972 ൽ പുറത്തിറങ്ങിയ നൃത്തശാല…

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ചും കറുപ്പ് വസ്ത്ര വിരോധി എന്ന് മുദ്രകുത്തിയും കോൺഗ്രസും ബിജെപിയും നടത്തുന്ന അക്രമ സമരത്തിന് കുടപിടിക്കുന്ന മാധ്യമങ്ങൾ ഒന്നു മാത്രം കണ്ടില്ല.…

ദിനംപ്രതി കുരുക്കുകൾ മുറുക്കി മുറുക്കി തകർത്താടിയവർ സ്വയം തീർത്ത ഊരാക്കുടുക്കിൽ നിന്ന് ഊരിപ്പോകാനാവാതെ അങ്ങേയറ്റം ദുർബലമായ ന്യായവാദങ്ങളും പ്രതിഷേധവും ഒക്കെയായി വിയർക്കുന്നതാണ് മാധ്യമ ലോകത്തെ രസകരമായ സമീപകാല…

യുവ വനിതാ ഡോക്ടറുടെ മരണം പോലും തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് നൽകി പ്രചരിപ്പിച്ച, നേരോടെ നിർഭയം നിരന്തരമെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഏഷ്യാനെറ്റിൻ്റെ നിലവാരമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ചാ വിഷയം.…

ഏതൊരു കാര്യത്തിനും അയിന് ..? എന്ന ഒറ്റ വാക്കിലൂടെ മുട്ടാപ്പോക്ക് പറഞ്ഞ് മിണ്ടാതിരിക്കുന്ന പ്രവണതയിലൂടെ കടന്നുപോവുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം. ജനദ്രോഹ നടപടികൾ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന്…

‘ഉൽപാദന മേഖലയ്ക്ക് തിരിച്ചടി, രാജ്യത്തിന്റെ വളർച്ചയിൽ ഇടിവ്’ മുഖ്യധാര മാധ്യമങ്ങൾ രാജ്യത്തെ വളർച്ചാ നിരക്കിലെ ഇടിവ് റിപ്പോർട്ട് ചെയ്യുമ്പോൾ, മാതൃഭൂമിക്ക് മാത്രം ഇന്ത്യ ഏഴ് ശതമാനം വളരും…

ഇന്ന് ഒരുവിവാദം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. സംഗതി ബഹുകോമഡിയാണ്. അരിയെത്രയെന്ന് എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിൽ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനോട് ചോദിച്ചു. പയറഞ്ഞാഴിയെന്ന് ആയമ്മ വർഷം തിരിച്ചു മറുപടിയും പറഞ്ഞു.…

‘കൊന്നതാണ്’. കേരളം ഇന്ന് കണ്ടുണർന്നത് ഈ തലകെട്ടോടു കൂടി വെടിയേറ്റ് കിടക്കുന്ന ഗാന്ധിജിയുടെ ചിത്രമാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനത്തിലാണ് സിപിഐഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ ഫ്രണ്ട്…

പ്രമുഖ മാധ്യമങ്ങളുടെ ഡെസ്കുകളും ബ്യൂറോകളും തമ്മിൽ വലിയൊരു മത്സരം നടക്കുകയാണ്. ഏറ്റവും വിവരക്കേട് ആർക്ക്. അതു തെളിയിക്കുകയാണ് ലക്ഷ്യം. ഉഡായിപ്പ് റിപ്പോർട്ടുകൾ എഴുതിക്കൊണ്ടു ചെന്നാൽ ഡെസ്കിലിരിക്കുന്ന സബ്…

മലയാള മനോരമക്ക് പൊള്ളിയിട്ടു വയ്യ. കൂട്ടത്തിൽ ജമാഅത്തെ പത്രത്തിനും വല്ലാതെ പൊള്ളുന്നു. വെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂട്ടാനാണ് വാട്ടർ അതോറിറ്റിയുടെ ശുപാർശ . 40 ലക്ഷത്തോളം…