Browsing: ARTICLES

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ സജീവമായി മുന്നോട്ട് പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തുടനീളം എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റും നടത്തിയ റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ…

പോപ്പുലര്‍ ഫ്രണ്ടിനു വളരാന്‍ സംഘപരിവാര്‍ വേണം. സംഘപരിവാറിന് വളരാന്‍ പോപ്പുലര്‍ ഫ്രണ്ടും നൗഫല്‍ എന്‍  കേരളത്തിൻ്റെ രാഷ്ട്രീയ അവസ്ഥയിൽ RSS നെക്കാൾ പതിൻമടങ്ങ് അപകടകാരികൾ പോപ്പുലർ ഫ്രണ്ട്…

രാജ്ഭവനുള്ളിൽ ദന്തൽ ക്ലിനിക് തുടങ്ങാൻ പത്തു ലക്ഷം വേണമെന്ന ഗവർണറുടെ ആവശ്യം പിണറായി സർക്കാർ തള്ളിയത്രേ. തീർത്തും മോശമായിപ്പോയി. ഗവർണർ ഭരണഘടനാപദവിയാണ്. സ്വാഭാവികമായും ഗവർണറുടെ ദന്തങ്ങൾക്കും ഭരണഘടനാ…

വട്ടപ്പൂജ്യം വലിപ്പത്തില്‍ വകതിരിവും ചുമന്ന് രാഹുലിൻ്റെ പദയാത്ര – – മൂന്നാം ഭാഗം 2020 ആഗസ്റ്റ് 1. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ തറക്കല്ലിടുന്നതിന്…

എം വി ഗോവിന്ദൻ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്‌ക്ക് തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന്‌ തുടക്കമായിരിക്കുന്നു. 150 ദിവസംകൊണ്ട് 3500 കിലോമീറ്ററിലധികം സഞ്ചരിച്ച് കശ്മീരിലാണ് യാത്രയുടെ സമാപനം. വിലക്കയറ്റത്തിനും…

വട്ടപ്പൂജ്യം വലിപ്പത്തില്‍ വകതിരിവും ചുമന്ന് രാഹുലിൻ്റെ പദയാത്ര – ഭാഗം രണ്ട് അടിയന്തരാവസ്ഥയ്ക്കു പിന്നാലെ, ബിജെപിയുടെ സൃഷ്ടിയ്ക്കു ശേഷവും ആർഎസ്എസ് പല തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്.…

സംസ്ഥാന ഖജനാവ് കാലിയായെന്ന മാധ്യമവാര്‍ത്തകള്‍ക്കെതിരെ മുന്‍ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്. ബിജെപിക്ക് മകുടിയൂതുന്ന മാധ്യമങ്ങളും പണ്ഡിതരുമാണ് കേരളത്തിന്റെ ഭാരമെന്നും കേന്ദ്ര ഗ്രാന്റ്…

എസ്‌ സുദീപ്‌ ലാവ്‌ലിൻ കേസ് മുപ്പത്തിയൊന്നാം തവണയും സുപ്രീം കോടതി മാറ്റിവച്ചു: – മനോരമ. എന്താണ് നിലവിൽ സുപ്രീം കോടതിയിലുള്ള കേസ്? തിരുവനന്തപുരം സിബിഐ കോടതിയിലായിരുന്നു ഒറിജിനൽ…

വട്ടപ്പൂജ്യം വലിപ്പത്തില്‍ വകതിരിവും ചുമന്ന് രാഹുലിൻ്റെ പദയാത്ര കെ ജി ബിജു രണ്ടു കൈയും വിട്ടു സൈക്കളോടിക്കുന്നതുപോലെ, രണ്ടു കൈയും വിട്ട് രാജ്യവും ഭരിക്കാമെന്ന് വിഡ്ഢിച്ചിരിയോടെ വാദിച്ച,…

പി എം മനോജ് രണ്ടു സന്ദർഭങ്ങളിൽ റിപ്പോർട്ട് ചെയ്യുമ്പോൾ കൈ വിറച്ചിട്ടുണ്ട്-മനസ്സ് പതറിയിട്ടുണ്ട്. ആദ്യത്തേത് കെ വി സുധീഷിൻ്റെ രക്തസാക്ഷിത്വ ഘട്ടത്തിൽ. രണ്ടാമത്തേത് കൂത്തുപറമ്പ് വെടിവെപ്പ് വേളയിൽ.…