ഇന്തോനേഷ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. പശ്ചിമ ജാവാ പ്രവശ്യയിൽ നിന്നുണ്ടായ ഭൂചലനത്തിൽ കനത്ത നാശനഷ്ടങ്ങളാണ് ഇന്തോനേഷ്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. ജനസാന്ദ്രത കൂടിയ മേഖലയിലാണ് ഭൂചലനമുണ്ടായതെന്നത് അപകടത്തിൻ്റെ തീവ്രത കൂട്ടി. വീടുകൾക്കും സ്‌കൂളുകൾക്കും വ്യപാരസ്ഥാപനങ്ങൾക്കും അടക്കം കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരുടെ യഥാർത്ഥ കണക്കുകൾ വ്യക്തമായിട്ടില്ല. നിലവിൽ 160 പേർ മരിച്ചതായും നിരവധി പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതായും സർക്കാർ പ്രതിനിധി വ്യക്തമാക്കി. മരണസംഖ്യയും … Continue reading ഇന്തോനേഷ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി