2 ലക്ഷത്തിലേറെ പാർട്ടി ഭാരവാഹികൾ ശിക്ഷകൾക്ക് വിധേയരായി; അഴിമതിക്കെതിരെ കർശന നടപടി
ബീജിങ്: രാജ്യത്ത് അഴിമതി ഇല്ലാതാക്കാൻ ഷി ജിൻപിങ് സർക്കാർ നടത്തിവരുന്ന ശ്രമങ്ങൾ ഫലം കണ്ടതായി ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ ഇരുപതാം കോൺഗ്രസ് വിലയിരുത്തി. ബീജിങ്ങിൽ ഞായറാഴ്ച ആരംഭിച്ച പാർടി കോൺഗ്രസ് സർക്കാരിൻ്റെ പക്ഷപാതരഹിതമായ അഴിമതിവിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതായി പാർടിയുടെ അച്ചടക്കത്തിനായുള്ള കേന്ദ്ര കമീഷൻ ഡെപ്യൂട്ടി സെക്രട്ടറി ഷിയാവോ പെയ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ‘അഴിമതി പരിശോധന’യ്ക്ക് വിധേയരാക്കിയത് 50 ലക്ഷം പാർട്ടി അംഗങ്ങളെ. ഇതിൽ 553 … Continue reading 2 ലക്ഷത്തിലേറെ പാർട്ടി ഭാരവാഹികൾ ശിക്ഷകൾക്ക് വിധേയരായി; അഴിമതിക്കെതിരെ കർശന നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed