ചൈന സൈനിക അട്ടിമറി; വ്യാജ വാർത്ത പ്രചരിപ്പിച്ച് സമൂഹ മാധ്യമങ്ങൾ
ചൈനയിൽ സൈനിക അട്ടിമറിയെന്ന വാർത്ത വ്യാജം. ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ വീട്ടുതടങ്കലിലാക്കിയെന്നും ചൈനയില്‍ സൈനിക അട്ടിമറിയുണ്ടായെന്നുമുള്ള വാർത്തകൾ വ്യാപകമായി സമൂഹ മാധ്യമങ്ങൾ വഴി പറക്കുകയാണ്. പല മുഖ്യധാരാ മാധ്യമങ്ങളും ഈ വ്യാജ പ്രചാരണത്തിന് കൂട്ടുനിൽക്കുന്നുണ്ട്. ആരോപണങ്ങള്‍ നിഷേധിച്ച് അര്‍ജന്റീനയിലെ ചൈനീസ് എംബസി രംഗത്തെത്തിയിട്ടുണ്ട്. നേപ്പാളിലെയും തയ്-വാനിലെയും ചൈനാവിരുദ്ധ പ്രവര്‍ത്തകരുടെ ചൈനയ്ക്ക് പുറത്തുള്ള സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് കുപ്രചരണം നടക്കുന്നത്. വിശ്വാസ്യതയുള്ള അന്താരാഷ്ട്രമാധ്യമങ്ങളൊന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഷീ ജിന്‍പിങ് സമ്പർക്കവിലക്കിൽ … Continue reading ചൈന സൈനിക അട്ടിമറി; വ്യാജ വാർത്ത പ്രചരിപ്പിച്ച് സമൂഹ മാധ്യമങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed