ഇല്ലാത്ത കത്തിൻ്റെ പേരിൽ അക്രമ സമരവും ബിജെപിയുടെ അനധികൃത നിയമനങ്ങളും

സുധീർ ഇബ്രാഹിം ഇല്ലാത്ത കത്തിൻ്റെ പേരിൽ കോർപ്പറേഷന്‌ മുന്നിൽ ബി ജെ പിയുടെ നേത്യത്വത്തിൽ നടക്കുന്ന അക്രമ സമരത്തിൽ നിന്നുള്ള കാഴ്ചയാണ്‌. വനിതാ പോലീസിൻ്റെ മുടിയിൽ പിടിച്ച്‌ വലിച്ചിഴക്കുന്ന ഈ ബഹുമാന്യ വനിത, കോർപ്പറേഷനിലെ പുന്നയ്ക്കാമുകൾ വാർഡ്‌ ബി ജെ പി കൗൺസിലർ മഞ്ജു ആണ്‌. എന്തിനാണ്‌ ഈ അഭ്യാസം…? മേയർ പാർട്ടികാരെ നിയമിക്കാൻ ജില്ലാ സെക്രട്ടറിക്ക്‌ കത്ത്‌ നൽകിയത്രെ…ധാർമ്മിക രോക്ഷം തിളച്ച്‌ പൊന്തണമല്ലോ….!! വേണം… വേണം…. ആട്ടെ, ഈ ബഹുമാന്യ വനിതയുടെ ഭർത്താവ്‌ എന്ത്‌ ചെയ്യുന്നു…? … Continue reading ഇല്ലാത്ത കത്തിൻ്റെ പേരിൽ അക്രമ സമരവും ബിജെപിയുടെ അനധികൃത നിയമനങ്ങളും