രാജ്ഭവനില്‍ ഗവര്‍ണര്‍ക്ക് ആര്‍എസ്എസിൻ്റെ വൈറ്റ് റൂം ടോര്‍ച്ചറെന്ന് ഐസക്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസിൻ്റെ വൈറ്റ് റൂം ടോര്‍ച്ചറിന് വിധേയമാവുകയാണോ എന്ന് സംശയിക്കുന്നതായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. മന്ത്രിമാരെ പുറത്താക്കുമെന്ന ഗവര്‍ണറുടെ ഭീഷണിയെ പരാമര്‍ശിച്ചുകൊണ്ടാണ് തോമസ് ഐസകിൻ്റെ പ്രതികരണം. പ്രസിഡന്റിനും ഗവര്‍ണര്‍ക്കും തിരുവുള്ളക്കേടുണ്ടായാല്‍ ആരെയും പുറത്താക്കാനാവില്ല. എന്തു തീരുമാനമെടുക്കുന്നതും മന്ത്രിസഭയുടെ നിര്‍ദ്ദേശമനുസരിച്ചു വേണം. ഭരണഘടനയും സുപ്രിംകോടതിയുമൊക്കെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നു വിനയത്തോടെ ആരിഫ് മുഹമ്മദ് ഖാനെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം റോഷാക് സിനിമ ഇറങ്ങിയതോടെ വൈറ്റ് റൂം … Continue reading രാജ്ഭവനില്‍ ഗവര്‍ണര്‍ക്ക് ആര്‍എസ്എസിൻ്റെ വൈറ്റ് റൂം ടോര്‍ച്ചറെന്ന് ഐസക്