പുലര്‍ച്ചെ ന്യായീകരണ പോസ്റ്റിട്ട് മുങ്ങി; എല്‍ദോയെ ട്രോളി സോഷ്യല്‍മീഡിയ

പീഡനപരാതിയെത്തുടര്‍ന്ന് ഒളിവില്‍പ്പോയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ന്യായീകരണ പോസ്റ്റുമായി എഫ് ബിയില്‍ പ്രത്യക്ഷപ്പെട്ടത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക്. തന്റെ അനൗദ്യോഗിക അക്കൗണ്ടിലൂടെയാണ് നിരപരാധിയാണെന്ന് അവകാശപ്പെട്ട് എംഎല്‍എ പോസ്റ്റിട്ടത്. പരാതി നല്‍കിയ യുവതിയെ ക്രിമിനല്‍ എന്ന് ആക്ഷേപിച്ചുകൊണ്ടുകൂടിയാണ് എംഎല്‍എ പോസ്റ്റിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ അധികം ആരും സജീവമല്ലാത്ത പുലര്‍ച്ചെ മൂന്ന് മണി സമയത്ത് നിരപരാധിയാണെന്ന് പോസ്റ്റിടുകയും വിഷയത്തില്‍ ഇതേവരെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട് പ്രതികരിക്കാനും തയ്യാറാകാത്ത എല്‍ദോസ് കുന്നപ്പിള്ളിയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനവും പരിഹാസവുമാണ് ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് അണികള്‍ … Continue reading പുലര്‍ച്ചെ ന്യായീകരണ പോസ്റ്റിട്ട് മുങ്ങി; എല്‍ദോയെ ട്രോളി സോഷ്യല്‍മീഡിയ