പ്രധാന വരുമാനം ലോട്ടറിയോ? കണക്കുകള്‍ നിരത്തി പ്രചരണം പൊളിച്ച് തോമസ് ഐസക്

കേരളത്തിൻ്റെ  പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന് ലോട്ടറിയാണെന്ന പ്രചാരണങ്ങള്‍ കണക്കുകള്‍ നിരത്തി പൊളിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടി വിഹിതംകൂടി കണക്കാക്കിയാല്‍പ്പോലും മൊത്തം റവന്യു വരുമാനത്തിൻ്റെ  ഒരു ശതമാനമേ ലോട്ടറി വരുമാനം വരൂവെന്ന് തോമസ് ഐസക് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. തോമസ് ഐസകിൻ്റെ  ഫേസ്ബുക്ക് പോസ്റ്റിൻ്റെ  പൂര്‍ണരൂപം.. തുടക്കം സംഘികളായിരുന്നു. കേരളത്തെ ഇകഴ്ത്താൻ അവർ കണ്ടുപിടിച്ച അവഹേളനമായിരുന്നു സംസ്ഥാനത്തിന്റെ മുഖ്യവരുമാന സ്രോതസ് മദ്യവും ലോട്ടറിയും ആണെന്നത്. ഇതിനു പിൻബലമായി ചില സാമ്പത്തിക വിദഗ്ദരും രംഗത്തിറങ്ങിയതോടെ ഈ വാദത്തിന് … Continue reading പ്രധാന വരുമാനം ലോട്ടറിയോ? കണക്കുകള്‍ നിരത്തി പ്രചരണം പൊളിച്ച് തോമസ് ഐസക്