ഉശിരനായൊരു നേതാവ് വരുന്നുണ്ട്, മാഹി കോളജിൽ ചേരാൻ

മാഹി കോളജിൻ്റെ ആദ്യ ചെയർമാനായി കോടിയേരി ബാലകൃഷ്ണൻ തിരഞ്ഞെടുക്കുമ്പോൾ ജനറൽ സെക്രട്ടറിയായിരുന്നു എ പി മോഹനൻ. മാഹിക്കാരനാണ് മോഹനൻ. കോളജിലെ ആദ്യ ചെയർമാനെക്കുറിച്ചും, ജീവിതാവസാനം വരെ നീണ്ട ഹൃദയബന്ധത്തെക്കുറിച്ചും ഏറെ പറയാനുണ്ട്, അദ്ദേഹത്തിന്. 200 പേരായിരുന്നു ആദ്യ പ്രീഡിഗ്രി ബാച്ചിൽ. പ്രവേശന നടപടികൾ ആരംഭിച്ചപ്പോൾത്തന്നെ കോളജിലേയ്ക്ക് ആ വാർത്തയെത്തി. തലശേരിയിൽ നിന്ന് ഉശിരനായൊരു നേതാവ് വരുന്നുണ്ട്. ആളല്ല, വാർത്തയാണ് ആദ്യം വന്നത്. വന്നപ്പോഴോ. കേട്ടറിഞ്ഞതിനെക്കാൾ കേമൻ. തീപ്പൊരി പ്രസംഗകൻ. സംഘാടനത്തിന്റെ മർമ്മറിയുന്ന കേഡർ. വിദ്യാർത്ഥി രാഷ്ട്രീയമൊന്നും അക്കാലത്ത് … Continue reading ഉശിരനായൊരു നേതാവ് വരുന്നുണ്ട്, മാഹി കോളജിൽ ചേരാൻ