കോടിയേരിയുടെ സംസ്‌കാരം തിങ്കളാഴ്ച പയ്യാമ്പലത്ത്

അന്തരിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ൻ്റെ  സംസ്‌കാരം തിങ്കളാഴ്ച നടക്കും.  കണ്ണൂര്‍ പയ്യാമ്പലത്ത് വൈകീട്ടോടെയാകും സംസ്‌കാരം . നാളെ (02/10) പൂർണ്ണമായും തലശ്ശേരി ടൗൺ ഹാളിൽ പൊതു ദർശനം… തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിൽ പൊതുദർശനം … (03/10 ന് 10 മണി വരെ) 03/10 തിങ്കൾ രാവിലെ 11 മുതൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ… 03/10 തിങ്കൾ വൈകീട്ട് 3 മണിക്ക് പയ്യാമ്പലം സംസ്കാരം… അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി … Continue reading കോടിയേരിയുടെ സംസ്‌കാരം തിങ്കളാഴ്ച പയ്യാമ്പലത്ത്