Browsing: v sivankutty

കാസർകോട്: വിഴിഞ്ഞത്തെ സമരം കലാപശ്രമമെന്ന് ആവർത്തിച്ച് മന്ത്രി വി.ശിവൻകുട്ടി. സമരക്കാർ തന്നെ രണ്ടു ചേരിയായി മാറിയിരിക്കുകയാണ്. പാവപ്പെട്ട മൽസ്യത്തൊഴിലാളികളെ പുരോഹിതർ പല കാരണങ്ങൾ പറഞ്ഞ് സമരത്തിനു നിർബന്ധിക്കുന്നു.…

സമസ്തയുടെ വിവാദ സർക്കുലറിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾക്ക് മേൽ കൈ കടത്താൻ ആർക്കും അധികാരമില്ലെന്നും മന്ത്രി പറഞ്ഞു. ‘ഇന്ത്യൻ…

മുതിർന്ന ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെ വെല്ലുവിളിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഗവർണറെ കുറിച്ച് താൻ പറഞ്ഞുവെന്ന് ആരോപിക്കുന്ന കാര്യങ്ങൾ കൃഷ്‌ണദാസിന് തെളിയിക്കാനാകുമോ? നുണ പ്രചരിപ്പിച്ച്…

പാകിസ്ഥാൻ പിന്തുണയോടെ ഇന്ത്യയുടെ അഖണ്ഡതയ്‌ക്കെതിരായി പ്രവർത്തിച്ച സി പി രാമസ്വാമി അയ്യരെയാണ് ബിജെപി വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനല്ല ശ്രമങ്ങങ്ങളും…

ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരൻ്റെ പ്രസ്താവന ബിജെപിയിലേക്ക് പോകുന്നതിന് മുമ്പുള്ള പ്രഖ്യാപനമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കെപിസിസി പ്രസിഡന്റ് മഹാത്മാ…

കണ്ണൂർ തലശേരിയിൽ കാറിൽ ചാരിനിന്നതിന് ആറു വയസുകാരനെ മർദിച്ച സംഭവത്തിൽ നിയമപരമായ എല്ലാ നടപടിയും ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന…

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഈ അധ്യയന വര്‍ഷം കുടിശ്ശികയില്ലാതെ പാചകത്തൊഴിലാളികള്‍ക്കുള്ള വേതനം വിതരണം നടത്താനാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പദ്ധതി നടത്തിപ്പിനായി സ്‌കൂളുകള്‍ക്ക് നല്‍കാനുള്ള വിഹിതവും മുടക്കമില്ലാതെ…

ഗവർണർ ഏകാധിപതിയെപോലെ പെരുമാറുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാന ഭരണത്തിന് തടസം സൃഷ്ട്ടിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ജനാധിപത്യ വിരുദ്ധ പ്രവർത്തനമാണെന്ന് മന്ത്രി…

സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌ക്കരിക്കാൻ സംസ്ഥാന സർക്കാർ. മയക്കുമരുന്നിന്റെ ഉപയോഗം, പരിസര മലിനീകരണം സൈബർകുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള നിയമങ്ങൾ, സ്‌ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട…

കേരളത്തിൽ സംഘർഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തിരുവോണം മുന്നിൽ കണ്ട് സംസ്ഥാനത്താകെ സംഘർഷമുണ്ടാക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നു. തിരുവനന്തപുരം വഞ്ചിയൂരിലും തുടർന്ന് സിപിഐ(എം) തിരുവനന്തപുരം…