Browsing: sexualabuse

സ്വന്തം സലൂണില്‍ ജോലി ചെയ്യുന്ന 20 വയസുകാരിയായ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും സിദ്ധരാമയ്യ  സര്‍ക്കാരിൻ്റെ …

മുംബൈയിൽ സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ സ്കൂളിൽ വച്ച് നിരവധി തവണ പീഡിപ്പിച്ച കുറ്റത്തിന് സ്കൂളിലെ പ്യൂൺ അറസ്റ്റിൽ. അധ്യാപകദിനത്തിന് പെൺകുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട പ്രതി ആളൊഴിഞ്ഞ…

സോളാര്‍ പീഡന കേസില്‍ പ്രമുഖരെ ഒഴിവാക്കിയ സിബിഐ നടപടിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. 18 പേര്‍ക്കെതിരെ പരാതിയും തെളിവും നല്‍കിയിട്ടും 4 പേരെ മാത്രമാണ് സിബിഐ പ്രതിചേര്‍ത്തത്.…

ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക ആക്രമണത്തിന് മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ മൻസൂർ അലിയാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്‌.…

ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിൽ ജാമ്യം നൽകിയത് ചോദ്യം…

എന്‍എസ്എസ് ക്യാമ്പില്‍വെച്ച് പെണ്‍കുട്ടികളോട് ലൈംഗികചുവയോടെ സംസാരിച്ചതിന് ആര്‍എസ്എസുകാരനായ അധ്യാപകനെതിരെ പോക്‌സോ കേസ്. ഇടുക്കി ചെറുതോണിയിലെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ഹരി ആര്‍ വിശ്വനാഥിനെതിരെയാണ് പൊലീസ് കേസെടുത്തത്.…

എന്‍എസ്എസ് ക്യാമ്പില്‍വെച്ച് പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് ആര്‍എസ്എസ് പ്രചാരകനായ അധ്യാപകനെ സ്‌കൂള്‍ മാനേജ്‌മെന്റ് താല്‍ക്കാലികമായി പുറത്തോക്കി. ഇടുക്കി ചെറുതോണിയിലെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ കൊല്ലം സ്വദേശി…

സോളാര്‍ പീഡന കേസില്‍ അടൂര്‍ പ്രകാശ് എം പി, എ പി അനില്‍കുമാര്‍ എം എല്‍ എ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. മലപ്പുറത്തും ദില്ലിയിലും വച്ചായിരുന്നു…

ലൈംഗികപീഡനക്കേസില്‍ പ്രതിയായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രനെതിരായ ആദ്യ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഉത്തരവും വിവാദത്തില്‍. ”ഇവിടെ പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമം നടന്നത്. ഈ കേസില്‍…

പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാല്‍ ലൈംഗികാതിക്രമ കേസ് നിലനില്‍ക്കില്ലെന്ന കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. എഴുത്തുകാരന്‍ സിവിക് ചന്ദ്രൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജാമ്യം…