Browsing: POLICE

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുന്നു. മട്ടന്നൂരിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും സ്ഥാപനത്തിലാണ് റെയ്ഡ് നടക്കുന്നത്. കൂത്തുപറമ്പ് എ സി പി പ്രതീപനാണ് റെയ്ഡുകൾക്ക്…

എകെജി സെൻ്റര്‍ ആക്രമണക്കേസില്‍ പ്രതി ജിതിനെ സഹായിച്ച യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് ഒളിവില്‍. കേസന്വേഷണത്തിൻ്റെ ഭാഗമായി ഇവരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ്…

പോപ്പുലർ ഫ്രണ്ട് ഇന്നലെ ഹർത്താലിനിടെ നടത്തിയത് ഒളിപ്പോരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഹർത്താലിനെതിരെ പൊലീസ് ഇന്നലെ നല്ല ഇടപെടലാണ് നടത്തിയത്. ജനകീയ സമരങ്ങളെ നേരിടുന്ന…

സ്വന്തം സലൂണില്‍ ജോലി ചെയ്യുന്ന 20 വയസുകാരിയായ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും സിദ്ധരാമയ്യ  സര്‍ക്കാരിൻ്റെ …

വിവാദങ്ങൾ ഒഴിയാതെ ഭാരത് ജോഡോ യാത്ര. ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തവരുടെ പോക്കറ്റടിച്ചു. പോക്കറ്റടിച്ചവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോക്കറ്റടി സംഘത്തിലെ നാല് പേരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. പോക്കറ്റടി…

ബീഹാറിൽ ജൂനിയർ പൊലീസുകാരെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ലോക്കപ്പിൽ അടച്ചു. ജൂനിയർ പോലീസുകാരുടെ ജോലി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബീഹാറിലെ നവാഡ നഗരത്തിലാണ് സംഭവം. എസ്പി ഗൗരവ്…

വൈരാഗ്യം തീര്‍ക്കാന്‍ സഹപ്രവര്‍ത്തകൻ്റെ മകനെ തട്ടിക്കൊണ്ടുപോയ തെലങ്കാനയിലെ ബിജെപി കൗണ്‍സിലര്‍ അറസ്റ്റില്‍.  ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായ ബദ്ദം പ്രേം മഹേശ്വര്‍ റെഡ്ഡിയെയാണ് പൊലീസ് അറസ്റ്റ്…

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിന് കേസ്. പത്തനംതിട്ട അടൂര്‍ പൊലീസാണ് കേസെടുത്തത്. ഐപിസി 153 പ്രകാരമുള്ള കുറ്റം ചുമത്തി കേസെടുത്തത്. മുസ്ലീം…

സാധനങ്ങള്‍ക്ക് മനപ്പൂര്‍വം വിലകൂട്ടിയതിന് മേഘാലയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബെര്‍ണാഡ് മാരകിനെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ഇയാളെ പെണ്‍വാണിഭകേന്ദ്രം നടത്തിയതിന് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.…

വിവാഹവാഗ്ദാനം നല്‍കി പാര്‍ട്ടി പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷനെതിരെ കേസ്. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കുംഭം ശിവകുമാര്‍ റെഡ്ഡിക്കെതിരെയാണ് കേസ്.…