Browsing: MOVIE

അടുത്തിടെ മലയാള സിനിമാ ലോകത്ത് ഏറെ ചർച്ചയായ ഒന്നാണ് ശ്രീനാഥ് ഭാസിയുടെ അഭിമുഖവും തുടർന്നുണ്ടായ വിവാദങ്ങളും. അഭിമുഖത്തിനിടെ ഉയർന്ന ചോദ്യങ്ങളും അതിൽ പ്രകോപിതനായ ശ്രീനാഥ് ഭാസി തെറിയഭിഷേകം…

തമിഴ്‌നടൻ കാർത്തിയുടെ സർദാർ എന്ന ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. ഒക്ടോബർ 21ന് ദീപാവലി റിലീസായിട്ടാണ് സർദാർ എത്തുന്നത്. ചിത്രത്തിൽ ഒരു സ്‌പൈ ആയിട്ടാണ് കാർത്തി എത്തുന്നത്. കാർത്തിയുടെ…

അമിത വേഗതയിലെത്തി കെഎസ്ആര്‍ടിസി ബസിൻ്റെ പുറകില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറി ഒമ്പത് ജീവനാണ് ഒരേ നിമിഷത്തില്‍ ഇല്ലാതെ ആയത്. അപകടത്തില്‍ മരിച്ചവര്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നുണ്ട്.…

വിനീത് ശ്രീനിവാസൻ നായകനാകുന്ന ‘മുകുന്ദനുണ്ണി അസോസിയേറ്റ്സി’ൻ്റെ പോസ്റ്ററുകൾ പുറത്തിറങ്ങി. നവമ്പർ നാലിന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിൻ്റെ രണ്ടു പോസ്റ്ററുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതിനോടകം തന്നെ പോസ്റ്ററുകൾ ജനശ്രദ്ധ നേടിക്കഴിഞ്ഞു. അഭിനവ്…

നടി രേവതി 11 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. കജോൾ നായികയായി എത്തുന്ന ചിത്രം ഡിസംബർ 9ന് തിയറ്ററുകളിലെത്തും. ജീവിതത്തിലുണ്ടാകുന്ന…

ഓം റൗട്ട് സംവിധാനം ചെയ്ത 500 കോടി ബഡ്ജറ്റിൽ ഇറങ്ങുന്ന ആദിപുരുഷ് എന്ന ചിത്രം വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ ചിത്രത്തിൻ്റെ ടീസർ പ്രേക്ഷകർക്ക് സമ്മാനിച്ചത്…

ചിരിയുണർത്താൻ റേപ്പ് ജോക്കുകളെ ആശ്രയിക്കേണ്ടി വരുന്നത് ഇക്കാലത്ത് സംവിധായകൻ്റെയും തിരക്കഥാകൃത്തിൻ്റെയും ഗതികേടാണ്. അത്തരം തമാശരംഗങ്ങളിൽ സ്വയം മറന്ന് അഭിനയിക്കുന്ന താരങ്ങൾ നാടിൻ്റെ ഗതികേടാണ്. അത്തരമൊരു രംഗമുണ്ട് ഇക്കഴിഞ്ഞ…

മൂന്നാം വിഭാഗക്കാർ എന്ന് പറയുന്ന ട്രാൻസ്‌ജെന്റേഴ്‌സ് ഇന്ന് സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. കാലമെത്ര പുരോഗമിച്ചാലും ഇടുങ്ങിയ ചിന്താഗതിയിൽ ജീവിക്കുകയാണ് ഇന്നും ലോകമെന്ന് അടിവരയിട്ട് പറയാൻ കഴിയും.…

സിനിമ പ്രേക്ഷകർ കാത്തിരുന്ന പൊന്നിൽ സെൽവൻ ഒന്നാം ഭാഗം മികച്ച പ്രതികരണങ്ങളുമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചോളസിംഹാസനത്തിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും രാജ്യാധികാരം കൈക്കലാക്കാന്‍ ശത്രുക്കള്‍ നടത്തുന്ന…