Browsing: KERALA

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകൾ സഹായിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ ശൈലി രോഗങ്ങൾ വന്നതിനു ശേഷം മാത്രമാണ് അതിനെകുറിച്ച്…

സംസ്ഥാനത്ത് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) സ്ഥാപിക്കുന്നതിനായി ബാലുശേരി നിയോജകമണ്ഡലത്തിലെ കിനാലൂരിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം ഇറങ്ങി. കെഎസ്ഐഡിസി യുടെ…

തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങളെ ഭയപ്പെടുത്തി നിർത്തുന്നുവെന്ന വിചിത്ര വാദവുമായി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രംഗത്ത്. ഡൽഹിയിൽ മലയാള മാധ്യമങ്ങളെ ഇറക്കിവിട്ട ഗവർണ്ണർ ഒരു ഇടവേളക്ക് ശേഷമാണ് മാധ്യമങ്ങൾക്ക്…

കൊച്ചി: മറുനാടന്‍ മലയാളിക്കെതിരെ വീണ്ടും പരാതി. വ്യാജ വാര്‍ത്ത നല്‍കിയെന്ന ആരോപണവുമായി ഒളിമ്പ്യന്‍ മയൂഖ ജോണിയാണ് രംഗത്ത് വന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് കായികതാരം തന്റെ ദുരനുഭവം പങ്കുവച്ചത്.…

തൃശൂർ : ജനതയുടെ അടിസ്ഥാന മൗലിക അവകാശങ്ങൾ തച്ചുടക്കുന്ന സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് ജസ്റ്റിസ് കെ ചന്ദ്രു . സ്വതന്ത്രമായി സംസാരിക്കാനും എഴുതാനും കഴിയാത്ത ഏറ്റവും അപകടകരമായ…

തിരുവനന്തപുരം: കേരളത്തിന് പ്രകൃതിദുരന്തങ്ങളും പകർച്ച വ്യാധികളും കാലാവസ്ഥ വ്യതിയാനങ്ങളെയുമടക്കം നേരിടാൻ 1228 കോടി രൂപ വായ്‌പ അനുവദിച്ച് ലോകബാങ്ക്. കേരളത്തിന് മുന്നേ അനുവദിച്ച 1023 കോടിക്കു പുറമെയാണിത്…

തിരുവനന്തപുരം:കേരളത്തിന്‌ അർഹതപ്പെട്ട വായ്‌പാനുമതി നൽകണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തിനു കത്തയച്ചു .ജിഡിപിയുടെ 3 ശതമാനം വെച്ച്‌ 33,420 കോടി രൂപയുടെ വായ്‌പാനുമതിയാണ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌.…

തിരുവനന്തപുരം : തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജും തിരുവനന്തപുരം ഗവ. ദന്തല്‍ കോളേജും ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ സ്ഥാനം നേടി. തിരുവന്തപുരം മെഡിക്കല്‍ കോളേജ് നാല്‍പത്തിനാലാം…

നീതി ആയോ​ഗിൻ്റെ 2020- 21 കോവിഡ് വർഷത്തെ വാർഷിക ആരോ​ഗ്യ സൂചികയിൽ കേരളം ഒന്നാമത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനവും തമിഴ്‌നാട്, തെലങ്കാന എന്നിവ…

തിരുവനന്തപുരം: ജനാധിപത്യ മൂല്യങ്ങൾ പൂത്തുലയുന്ന വടവൃക്ഷമായി മാറാൻ കേരള നിയമസഭയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന്‌ ഉപരാഷ്‌ട്രപതി ജഗ്‌ദീപ്‌ ധൻഖർ പറഞ്ഞു. ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്‌റ്റ്‌ മുഖ്യമന്ത്രിയായി ഇ എം…