Browsing: KERALA

തിരുവനന്തപുരം: എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റ 2016നുശേഷം പിഎസ്‌സി നിയമനം നൽകിയത്‌ 2,28,801 പേർക്ക്‌. ഇതിൽ 39,275 ഉദ്യോഗാർഥികൾക്കും നിയമനമായത്‌ രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്താണ്. ഒഴിവുകൾ യഥാസമയം…

മലപ്പുറം: സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എൻ വാസവൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം.…

തിരുവനന്തപുരം: ആസൂത്രിതമായ മാധ്യമ – പ്രതിപക്ഷ വിവാദങ്ങൾക്കിടെയും സ്വന്തം വീടെന്ന പാവപ്പെട്ടവരുടെ വീടെന്ന മോഹം സാക്ഷാത്കരിച്ച് ലൈഫ്‌ മിഷൻ ഭവന പദ്ധതി മുന്നേറുന്നു. പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും…

തിരുവനന്തപുരം: അതിദരിദ്ര വിഭാഗത്തിൽ പെടുന്ന 64,006 കുടുംബങ്ങൾക്ക് ഇനി സംസ്ഥാന സർക്കാരിൻ്റെ തണൽ. ഈ കുടുംബങ്ങളെ ഏറ്റെടുത്ത് പൂർണമായും സർക്കാർ ചെലവിൽ സംരക്ഷിക്കും. ക്ഷേമ, പരിരക്ഷാ പദ്ധതികൾ…

തിരുവനന്തപുരം : 43-ാമത് നിക്ഷേപസമാഹരണ യജ്ഞത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 20 രാവിലെ 10 ന് മലപ്പുറം മുൻസിപ്പൽ ടൗൺഹാളിൽ നടക്കും. കായിക വഖഫ് വകുപ്പ് മന്ത്രി…

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിന് അനുമതി നൽകിയിരുന്നതായി റിസർവ് ബാങ്ക് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കിഫ്ബി മസാലബോണ്ടിൽ നടപടിക്രമം പാലിച്ചില്ലെന്ന എൻഫോഴ്സ്മെന്റ് വാദം ഖണ്ഡിക്കുന്നതാണ് റിസർവ്…

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളർച്ചാ നിരക്ക് റെക്കോഡ് ഉയരത്തിലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. 2021-22 ൽ 17.3 ശതമാനമാണ് വ്യസായവളർച്ചാ നിരക്ക്. കോവിഡിനു ശേഷം…

തിരുവനന്തപുരം : ബിബിസി ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട…

തിരുവനന്തപുരം : സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 15-ന്ആരംഭിക്കും. മാർച്ച് 31 വരെയാണ്…

തിരുവനന്തപുരം: കേരളത്തിൻ്റെ പുരോഗതി തടയുന്നതിന് കോൺഗ്രസും ബി ജെ പി യും ഒരേ മനസ്സോടെയാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസും ബി ജെ പി…