Browsing: k sudhakaran

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പ്രസംഗവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കോൺഗ്രസ് നേതൃത്വത്തിൽ കൊച്ചി കോർപറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ അക്രമ സമരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുധാകരൻ്റെ…

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസിൻ്റെ…

കൊടുംക്രിമിനലുകളുമായും, വമ്പൻ തട്ടിപ്പുകാരുമായും ആത്മബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക വാസനയുണ്ട്. സുധാകരൻ വിഭാവനം ചെയ്യുന്ന കോൺഗ്രസിന്റ സെമികേഡർ സാമ്രാജ്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ക്രിമിനലുകളും തട്ടിപ്പുകാരും. കണ്ണൂരിന്റെ…

ബെംഗളൂരു: കെ സുധാകരൻ നീതികേട് കാണിച്ചെന്ന് അന്തരിച്ച കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ്റെ മകൻ പ്രജിത്ത്. അച്ഛൻ്റെ മരണത്തിൽ പരാതി പറഞ്ഞ തങ്ങളെ കെ സുധാകരൻ വഞ്ചിച്ചു -…

കൊച്ചി: യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. യുഡിഎഫിൽ മുസ്ലിം ലീഗ് – കോൺഗ്രസ് ഭിന്നത തുടരുന്നതിനിടയിൽ ചേരുന്ന യോഗത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ്…

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് കയ്യാങ്കളി. സി.യു.സി ചുമതലയുള്ള പ്രമോദ് കോട്ടപ്പള്ളിക്കാണ് മർദ്ദനമേറ്റത്. പി.ആർ.ഓ ആയ എൻ.അജിത് കുമാറാണ് പ്രമോദിനെ മർദിച്ചത്. സാമ്പത്തിക തിരിമറിയെച്ചൊല്ലിയാണ് മർദ്ദനം നടന്നത് എന്നാണ്…

തിരുവനന്തപുരം: ഓലപ്പാമ്പ് കാട്ടി സിപിഎമ്മിനെ ആരും പേടിപ്പിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ നടപ്പാക്കുന്നത് ആർ എസ് എസ് അജണ്ടയാണ്. തെരഞ്ഞെടുത്ത സർക്കാരുകളെ…

വി​ഴി​ഞ്ഞ​ത്ത് തു​റ​മു​ഖ വി​രു​ദ്ധ ശ​ക്തി​ക​ൾ തു​ട​രു​ന്ന ക​ലാ​പ​നീ​ക്ക​ങ്ങ​ളെ വെ​ള്ള​പൂ​ശാ​നും ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി അ​ങ്ങേ​യ​റ്റ​ത്തെ സം​യ​മ​ന​ത്തോ​ടെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന ഇ​ട​തു​സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ൽ ക​യ​റ്റാ​നും കെപിസിസി അധ്യക്ഷൻ…