Browsing: GUN SHOT

ഭുവനേശ്വർ: ഒഡീഷയിലെ ആരോഗ്യമന്ത്രിയും മുതിർന്ന ബിജെഡി നേതാവുമായ നബ ദാസിന് വെടിയേറ്റു. ജാർസുഗുഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ കാറിൽ പോകുമ്പോഴാണ് നവ ദാസിന് വെടിയേറ്റത്. ഒഡിഷ പോലീസ്…

പട്ന: ബിഹാറിലെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊന്നു. ബീഹാറിലെ കതിഹാറിലാണ് സംഭവം. ബിജെപി മുൻ ജില്ലാ പ്രസിഡന്റും തെൽറ്റ ഗ്രാമം സ്വദേശിയുമായ സഞ്ജീവ് മിശ്രയാണ് കൊല്ലപ്പെട്ടത്.…

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. ഗഞ്ചൻവാലി പ്രവിശ്യയിൽ റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു വെടിയേറ്റത്. സംഭവത്തിൽ ഇമ്രാൻ്റെ സഹപ്രവർത്തകരടക്കം അഞ്ച് പേർക്ക് പരുക്ക്…

അമേരിക്കയിലെ മിസൗറിയിൽ ഹൈസ്‌കൂളിന് നേരെയുണ്ടായ വെടിവയ്പ്പിൽ മൂന്നുപേർ മരിച്ചു. സെന്റ് ലൂയിസ് നഗരത്തിലെ ഹൈസ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. ആറ് പേർക്ക് പരുക്കേറ്റു. അക്രമിയെ പൊലീസ് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. സെൻട്രൽ…

കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ വിദ്യാർത്ഥിയടക്കം മൂന്ന് പേർക്ക് മരണം. പഞ്ചാബ് സ്വദേശിയായ സത്‌വീന്ദര്‍ സിങ് (28) ആണ് മരിച്ചത്. ഹാമിൽട്ടൺ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു…

കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മീന്‍പിടുത്തം കഴിഞ്ഞ് ബോട്ടില്‍ മടങ്ങവേ ഫോർട്ട് കൊച്ചി നേവി ക്വാട്ടേഴ്സിന് സമീപമാണ് സംഭവം.…