Browsing: governor

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഐ(എം) കേന്ദ്ര കമ്മറ്റിയംഗവുമായ എ കെ ബാലൻ. കണ്ണൂർ സർവകലാശാലയിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ഗവർണർ…

കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്താന്‍ രണ്ടംഗ സെര്‍ച്ച് കമ്മറ്റി രൂപീകരിച്ച ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാൻ്റെ നടപടി ചര്‍ച്ച ചെയ്യാന്‍ കേരള സര്‍വകലാശാല സെനറ്റ് നാളെ…

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച നടപടിക്കെതിരായ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടി…

രാജ്ഭവന്‍ ആസ്ഥാനമായി സര്‍ക്കാരിനെതിരെ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നതായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രിതമായി ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതിൻ്റെ…

രാഷ്ട്രീയ നാടകത്തിൻ്റെ ഫലപ്രാപ്തിയാണ് ഗവർണറുടെ തീരുമാനത്തിന് പിന്നിലെന്ന് പ്രിയ വർഗീസ്. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വർഗീസ് ഒന്നാം റാങ്ക് നേടിയ റാങ്ക് പട്ടിക…

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഗവര്‍ണര്‍ മരവിപ്പിച്ചതിന് പിന്നാലെ കണ്ണൂര്‍ സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക.…

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയുടെ ചട്ടുകമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണറെ ഉപയോഗിച്ച് വളഞ്ഞ വഴിയിലൂടെ ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ…

പ്രിയ വർഗീസിൻ്റെ റാങ്ക് പട്ടിക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചു. കണ്ണൂർ സർവകലാശാലയിൽ മുൻ എംപി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് ഒന്നാമതെത്തിയ…

സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള നിയമന സമിതിയുടെ ഘടന മാറ്റുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. വിസി സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുമെന്നതാണ് ബില്ലിലെ…

കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവർണർ ആലിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അതിനുവേണ്ടി ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നു. ആർഎസ്എസ്…