Browsing: congress

ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പരാതിക്കാരിയായ യുവതിയെ വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍ വെച്ച് മര്‍ദിച്ചതിനാണ് കേസ്. വഞ്ചിയൂര്‍…

ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേത് സങ്കുചിതമായ നിലപാടെന്നു മന്ത്രി എം ബി രാജേഷ്. ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത് ലീഗിൻ്റെ മതേതര മനസിൻ്റെ പ്രഖ്യാപിത…

സര്‍വകലാശാല വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെയും സുധാകരനെയും തള്ളി  പി കെ  കുഞ്ഞാലിക്കുട്ടി.  ഗവര്‍ണറുടെ നിലപാടിനെ മുസ്ലീംലീഗ് പിന്തുണക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നിലവിലെ  സര്‍വകലാശാല സംവിധാനത്തെ…

ഗവർണർ ആർഎസ്എസ് അജണ്ട നടപ്പാക്കുന്നു എന്നതിന് തെളിവില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ഗവർണറെ നിയമിച്ചത് ആർഎസ്എസ് ഭരിക്കുന്ന സർക്കാർ ആണ് എന്നുള്ളത്…

സർവകലാശാലാ വൈസ് ചാൻസലർമാരോട് രാജി വെയ്ക്കാൻ അന്ത്യശാസനം നൽകിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെതിരെ രാഷ്ട്രീയത്തിനതീതമായി കടുത്ത വിമർശനമാണ് ഉയരുന്നത്. സുപ്രിംകോടതി വിധിയുടെ മറപിടിച്ച് ഇത്തരം കൽപനകൾ…

ഗവര്‍ണര്‍ക്ക്  പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ചും ഗവര്‍ണറെ തള്ളിപ്പറഞ്ഞ ലീഗ് നിലപാടിനെ സ്വാഗതം ചെയ്തും മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന് അഴിഞ്ഞാടാനുള്ള കളങ്ങളായി സര്‍വകലാശാലകളെ മാറ്റാനുള്ള…

ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എല്‍ദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. എൽദോസിൻ്റെ ഫോണുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. ഫോണുകൾ കൈമാറാൻ നിർദേശിച്ച് എംൽഎയ്ക് അന്വേഷണ…

നെഹ്രു കുടുംബം നേതൃത്വംനല്‍കുന്ന രണ്ട് ട്രസ്റ്റുകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. രാജീവ് ഗാന്ധി  ചാരിറ്റബിള്‍ ട്രസ്റ്റ്, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ എന്നിവയക്കാണ് …

ബലാത്സംഗകേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ചാണ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ബലാത്സംഗകേസില്‍ എല്‍ദോസിന് ജില്ലാ സെഷന്‍സ്…

കെ എസ് യു നേതാവിനെ കാപ്പ ചുമത്തി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. കെ എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹറിനെതിരെ…