Browsing: congress

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരെയും വഞ്ചിയൂരിലെ മൂന്ന് അഭിഭാഷകർക്കെതിരെയും പരാതിക്കാരി പൊലീസിന് നൽകിയ മൊഴിയിലെ വിവരങ്ങൾ പുറത്ത്. വഞ്ചിയൂരിലെ വക്കീൽ ഓഫീസിൽ പൂട്ടിയിട്ട് മുദ്രപത്രത്തിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തിയെന്നും…

മോർബി തൂക്കുപാലം തകർന്ന് പരുക്കേറ്റ്‌ ചികിത്സയിൽ കഴിയുന്നവരെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുൻപ് മോർബിയിലെ സർക്കാർ ആശുപത്രി നവീകരിച്ചു. നരേന്ദ്ര മോദിയുടെ ഫോട്ടോഷൂട്ട് പ്രചരണത്തിൻ്റെ…

സ്ത്രീധന പീഡന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടാക്കട പാപ്പനം മണി സദനത്തിൽ ഡാനിയലിനെതിരെയാണ് കേസ്. വെള്ളറട…

ഗവർണർക്കെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം ശക്തമാകുന്നു. ആർ എൻ രവി തമിഴ്നാട് ഗവർണറായി ചുമതലയേറ്റതിന് ശേഷം വിവാദ പരാമർശങ്ങൾ നടത്തുന്നത് പതിവായിരിക്കുകയാണെന്ന് ഭരണപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.…

ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഫോൺ രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. ഫോൺ രേഖകൾ പരിശോധിക്കാൻ അനുമതി തേടി പോലീസ് ആസ്ഥാനത്ത് അന്വേഷണ സംഘം അപേക്ഷ നൽകി.…

അന്തരിച്ച മുൻ കെപിസിസി ജനറൽ സെക്രട്ടറി സതീശൻ പാച്ചേനി അവസാന കാലത്ത് ജീവിച്ചത് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്ത്. പഞ്ചാബ് നാഷണൽ ബാങ്ക് മെറ്റ്ലൈഫിൽ ഇൻഷൂറൻസ് മാനേജരായാണ്…

കേരളത്തിൽ പ്രതിപക്ഷ നേതാക്കൾ തമ്മിൽ ഏകോപനമില്ലെന്ന് മുൻ കെപിസിസി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൻ്റെ ദേശീയ നേതൃ നിരയിൽ…

മാലമോഷണ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. യൂത്ത് കോൺഗ്രസ് വർക്കല നടയറ ടൗൺ മുൻ പ്രസിഡന്റ് അക്ബർ ഷായാണ് അറസ്റ്റിലായത്. വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ…

അധ്യാപികയെ പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി എൽദോസിനു നിർദേശം നൽകിയിരുന്നു. എന്നാൽ പ്രതി അന്വേഷണവുമായി…

വലിയ നിയമവിദഗ്ധനാണ് വിഡി സതീശൻ എന്നാണല്ലോ വെപ്പ്. രണ്ട് വ്യക്തികൾ തമ്മിലുള്ള കേസിൽ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി എങ്ങനെയാണ് എല്ലാവർക്കും ബാധകമാവുക. കെടിയു വൈസ് ചാൻസലറുടെ നിയമനം…