Browsing: congress

കണ്ണൂർ: കെപിസിസി നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിൽ കോൺഗ്രസിൻ്റെ പോക്ക് അപകടത്തിലേക്കെന്നും അതിൻ്റെ ഉത്തരവാദികൾ ഇപ്പോഴത്തെ നേതൃത്വമാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ആരെയും വ്യക്തിപരമായി…

തിരുവനന്തപുരം: കോൺഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടറിയറ്റ് അസോസിയേഷനിൽ വീണ്ടും അടിമുറുകി. ഇരുപക്ഷവും പരസ്പരം പുറത്താക്കി വാർത്താക്കുറിപ്പിറക്കി. സാമ്പത്തിക തിരിമറിയും ഫണ്ട് വകമാറ്റലും പരസ്പരം ആരോപിച്ചാണ് ഇരുവിഭാഗവും…

ബഫർ സോൺ സംബന്ധിച്ച് കേരളം കേന്ദ്രത്തിന് സമർപ്പിച്ചത് ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കിയുള്ള ഭൂപടമാണെന്ന പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ ഇളക്കിവിടാൻ പ്രതിപക്ഷം ആവോളം ശ്രമിച്ചു, എപ്പോഴും…

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘപരിവാർ താത്പര്യങ്ങൾ കുത്തിനിറക്കുന്നതിന്റെ അവസാന പദ്ധതിയാണ് ഗവർണറിലൂടെ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്. ആർഎസ്എസിന്റെ ആ വേലയ്ക്ക് കോൺഗ്രസ് കൂട്ടുനിൽക്കുമ്പോൾ, കേരളത്തിൽ അത് നടക്കില്ലെന്ന് ഒരിക്കൽ…

നാൾക്കുനാൾ കീഴ്പോട്ടു പോകുന്ന കോൺഗ്രസിന്റെ ഗുജറാത്തിലെ തോൽവിയും ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം നശിച്ചതിന്റെ സൂചനകളാണ്. കോൺഗ്രസിന്റെ അധഃപതനത്തിന് നേതാക്കൾ തന്നെയാണ് കാരണമെന്ന് യൂത്ത് കോൺഗ്രസും വിമർശിക്കുന്നു.

സംഘപരിവാർ ശാഖകൾക്ക് കാവൽ നിൽക്കുകയും ഏക സിവിൽ കോഡിനെ പിന്തുണക്കുകയും പരസ്പരം തമ്മിലടിക്കുകയും ചെയ്യുന്ന കോൺഗ്രസുമായി സഖ്യം ചേർന്ന് അവശേഷിക്കുന്ന സീറ്റുകൂടി ഇല്ലാതാക്കാൻ പാണക്കാട്ടുള്ളവർ സതീശനെയും സുധാകരനെയും…

പത്തനംതിട്ട: തിരുവല്ല മല്ലപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് പോലീസ് കേസെടുത്തു. തിരുവല്ല പോലീസാണ് കേസെടുത്തിരിക്കുന്നത്. പല തവണയായി 14,16,294 രൂപ വാങ്ങിയ ശേഷം…