Browsing: CHINA.

അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ ചൈന നിയന്ത്രണമേർപ്പെടുത്തി. സൈനിക ആയുധ കാര്യങ്ങൾ, അഭയാർത്ഥി പ്രശ്നം, അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ, കാലാവസ്ഥ വ്യതിയാനം എന്നീ വിഷയങ്ങളിലാണ് അമേരിക്കയുമായുള്ള അന്താരാഷ്ട്ര ഉഭയകക്ഷി ചർച്ചകളിൽ…

ചൈന തായ്‌വാൻ നേതാക്കളുടെ ഏറ്റുമുട്ടൽ തുടരുന്നു. തയ്‌വാൻ സന്ദർശിച്ച അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ നടപടി അങ്ങേയറ്റം യുക്തിരഹിതവും നിരുത്തരവാദപരവുമാണെന്ന് ചൈന. ചൈനീസ് വിദേശമന്ത്രി വാങ്…

ചൈന അധിനിവേശത്തിന് തുനിഞ്ഞാൽ വലിയ വില നൽകേണ്ടി വരുമെന്ന് തായ്‌വാൻ. കഴിഞ്ഞ ദിവസം തായ്‌വാൻ വ്യോമാതിർത്തി ലംഘിച്ച് ചൈന സൈനികാഭ്യാസ പ്രകടനങ്ങൾ നടത്തിയിരുന്നു. അമേരിക്കൻ പ്രതിനിധിയുടെ തായ്‌വാൻ…

ബീജിങ്: തായ്‌വാന് ചുറ്റും ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസവുമായി ചൈന. തായ്‌വാന് വെറും 16 കിലോമീറ്റർ അകലെ ആറു കേന്ദ്രങ്ങളിൽ തുടങ്ങിയ സൈനികാഭ്യാസത്തിൽ യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കം…

ബീജിങ്‌: തയ്‌വാൻ വിഷയത്തിൽ തീക്കളി വേണ്ടെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന്‌ മുന്നറിയിപ്പ്‌ നൽകി ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌. വ്യാഴാഴ്ച ഇരു നേതാക്കളും നടത്തിയ രണ്ടു…

സൈബർ നിരീക്ഷണ നടപടിയെ ചൈന “ശക്തമായി അപലപിച്ചു”, ഇത് സൈബർ സുരക്ഷ ഭീഷണിയുടെ ഭാഗമായി എല്ലാ രാജ്യങ്ങൾക്കും ഒരു പൊതു വെല്ലുവിളിയാണെന്നും ചൈന. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ…