Browsing: china

ബീജിങ്: ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ജനറൽ സെക്രട്ടറിയായി ഷി ജിൻപിങ്‌‌ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായും ഷി തുടരും. ചൈനീസ്‌ പ്രസിഡന്റായ ഷി ഇത്‌ മൂന്നാം തവണയാണ്‌ ജനറൽ സെക്രട്ടറിയാകുന്നത്‌.…

ബീജിങ്‌: ചൈന ലോകത്തെ സുരക്ഷിത രാഷ്ട്രങ്ങളിൽ ഒന്നെന്ന്‌ പൊതുസുരക്ഷാ സഹമന്ത്രി സു ഗാൻലു. കൊലപാതകനിരക്ക്‌ ഏറ്റവും കുറവുള്ള രാഷ്ട്രങ്ങളിൽ ഒന്നാണ് ചൈന. തോക്കും സ്‌ഫോടനവസ്തുക്കളും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും…

ബീജിങ്‌: ചൈനയുടെ സാമ്പത്തികരംഗം കൂടുതലായി തുറന്നിടാൻ സിപിസി പാർടി കോൺഗ്രസിൽ തീരുമാനം. ചൈനയുടെ വാതിലുകൾ ലോകത്തിനായി തുറന്നുകിടക്കുകയാണെന്ന് വാർത്താസമ്മേളനത്തിൽ ഉദ്യോ​ഗസ്ഥർ വിശദീകരിച്ചു. ആഗോളവൽക്കരണം എല്ലാവരെയും ഉൾച്ചേർക്കുന്നതും ഗുണപ്രദവുമായിരിക്കുമെന്ന്‌…

ബീജിങ്‌: രാജ്യത്ത്‌ അഴിമതി ഇല്ലാതാക്കാൻ ഷി ജിൻപിങ്‌ സർക്കാർ നടത്തിവരുന്ന ശ്രമങ്ങൾ ഫലം കണ്ടതായി ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ഇരുപതാം കോൺഗ്രസ്‌ വിലയിരുത്തി. ബീജിങ്ങിൽ ഞായറാഴ്ച ആരംഭിച്ച…

ബീജിങ്‌: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം പാർട്ടി കോൺഗ്രസ് തുടരുന്നു. തായ്വാൻ പ്രശ്നം പുതിയ കാലത്തിനനുസൃതമായി പരിഹരിക്കുമെന്ന് പ്രതിനിധി സമ്മേ‍ളനോദ്ഘാടനത്തിനിടെ ജനറൽ സെക്രട്ടറി ഷി ജിൻ പിങ്.…

ചൈനയിൽ സൈനിക അട്ടിമറിയെന്നും പ്രസിഡന്റ്‌ ഷി ജിൻ പിങ് വീട്ടുതടങ്കലിലെന്നുമുള്ള കുപ്രചരണങ്ങളെ തകർത്തുകൊണ്ട് ചൈനീസ് പ്രസിഡന്റ്‌ ഷി ജിൻ പിങ് ഇന്ന് പൊതുവേദിയിലെത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്തായ…

ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെ വീട്ടുതടങ്കലിലാക്കിയെന്ന വ്യാജ വാർത്ത പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിനിടെ ഇരുപതാം പാർടി കോൺ​ഗ്രസ് പ്രതിനിധികളെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർടി.…

ചൈനയിൽ സൈനിക അട്ടിമറിയെന്ന വാർത്ത വ്യാജം. ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ വീട്ടുതടങ്കലിലാക്കിയെന്നും ചൈനയില്‍ സൈനിക അട്ടിമറിയുണ്ടായെന്നുമുള്ള വാർത്തകൾ വ്യാപകമായി സമൂഹ മാധ്യമങ്ങൾ വഴി പറക്കുകയാണ്. പല…

ആയുർ ദൈർഘ്യത്തിൻ്റെ കാര്യത്തിൽ അമേരിക്ക വീണ്ടും പിന്നോട്ട്. 2021ലെ പുതിയ റിപ്പോർട്ടുപ്രകാരം അമേരിക്കക്കാരൻ്റെ ആയുർദൈർഘ്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു വർഷം കുറവാണ്.  അമേരിക്കയെ പിന്തള്ളി ചൈനയും…

കൊളംബോ: ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചൈനീസ് ചാരകപ്പലായ യുവാൻ വാങ് 5 ആറ് ദിവസത്തെ വിവാദ സന്ദർശനത്തിനുശേഷം ഓഗസ്റ്റ് 22ന് ശ്രീലങ്കൻ കടലിൽ നിന്ന് പുറപ്പെട്ടു. …