Browsing: Agniveer

അഗ്നിവീർ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവർക്ക് അയോഗ്യത കൽപ്പിച്ച് കരസേന. ഇവർക്ക് അഗ്നിവീർ റിക്രൂട്ട്മെൻറുകളിൽ പങ്കെടുക്കാനാവില്ല. നിയമാവലിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കരസേന വ്യക്തമാക്കി. പ്രതിഷേധങ്ങൾ റിക്രൂട്ട്മെന്‍റിനെ ബാധിച്ചിട്ടില്ലെന്നും കോഴിക്കോട് അഗ്നിവീർ…