65 അടി ഉയരത്തിൽ മിശിഹായുടെ കൂറ്റൻ കട്ടൗട്ട്  

മലപ്പുറം: ഇന്ത്യയിൽ തന്നെ മിശിഹായുടെ ഏറ്റവും വലിയ കട്ടൗട്ട് സ്ഥാപിച്ച് മലപ്പുറം എടക്കരയ്ക്കടുത്ത് മുണ്ടയിലെ അർജന്റീന ആരാധകർ. 65 അടി ഉയരമുള്ള കട്ടൗട്ടാണ് സംസ്ഥാന പാതയോരത്ത് സ്ഥാപിച്ചത്. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കട്ടൗട്ട് നിർമിച്ചത്. റോഡരികിൽ സ്ഥാപിക്കാൻ ശ്രമിച്ച കൂറ്റൻ കട്ടൗട്ട് കഴിഞ്ഞ ദിവസം ഒടിഞ്ഞ് വീണിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ആരാധകർ കട്ടൗട്ട് പുനഃസ്ഥാപിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മെസി കട്ടൗട്ട് എന്നാണ് ആരാധകരുടെ അവകാശവാദം. 65 അടി വലിപ്പമുള്ള കട്ടൗട്ട് ദിവസങ്ങളുടെ … Continue reading 65 അടി ഉയരത്തിൽ മിശിഹായുടെ കൂറ്റൻ കട്ടൗട്ട്