അർജന്റീന ആരാധകർക്ക് മറുപടി; മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടി നെയ്മറിൻ്റെ 40 അടി

കോഴിക്കോട്: കോഴിക്കോട് പുള്ളാവൂരിൽ പുഴയ്ക്ക് നടുവിൽ 40 അടി ഉയരത്തിൽ നെയ്മറുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തി ബ്രസീൽ ഫാൻസ്‌. കഴിഞ്ഞ ദിവസം അർജന്റീന ആരാധകർ സൂപ്പർ താരം ലയണൽ മെസിയുടെ 30 അടി ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിച്ചിരുന്നു. എന്നാൽ അർജൻറീന ആരാധകർക്ക് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ ബ്രസീൽ ആരാധകർ. വെള്ളയും നീലയും നിറത്തിലുള്ള അർജന്റീന ജേഴ്‌സിയിൽ തലയെടുപ്പോടെ നിൽക്കുന്ന മിശിഹായുടെ കൂറ്റൻ കട്ടൗട്ടിന് സമീപം തന്നെ നെയ്മറിനെയും ഉയർത്തിയിരിക്കുകയാണ് ബ്രസീൽ. തല ഉയർത്തി നിൽക്കുന്ന … Continue reading അർജന്റീന ആരാധകർക്ക് മറുപടി; മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടി നെയ്മറിൻ്റെ 40 അടി