‘അന്ന് നായനാർ, ഇന്ന് കോടിയേരി; ബന്ധത്തിനെന്തൊരു ആഴമാണ്’
‘അന്ന് നയനാര്‍, ഇന്ന് കോടിയേരി; ബന്ധത്തിനെന്തൊരു ആഴമാണ്’ കോടിയേരിയുടെ വിയോഗം പാര്‍ട്ടിയെ തളര്‍ത്തുമ്പോള്‍ തകര്‍ന്ന് നില്‍ക്കുന്നത് കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഒരേ പാതയില്‍ ഒരുമിച്ച് നടന്നവര്‍, അതുപോലെ തന്നെ വലിയൊരു സഹോദര സ്‌നേഹം ഉള്ളില്‍ കാത്തുസൂക്ഷിച്ചവര്‍. ഇന്ന് ഈ ആത്മസുഹൃത്തിന്റെ വിയോഗം പിണറായി വിജയനെന്ന വ്യക്തിയില്‍ സൃഷ്ടിച്ചിരിക്കുന്ന ആഘാതം ചെറുതല്ല. കോടിയേരിയുടെ ഭൗതിക ശരീരത്തിനരികില്‍ നിന്ന് മാറാതെ മനസ് പിടഞ്ഞ് ഇരിക്കുന്ന പിണറായി വിജയന്റെ മുഖം കണ്ടുനില്‍ക്കാന്‍ പോലും കഴിയുന്നതല്ല. ഈ വേളയില്‍ നിശാന്ത് മാവില … Continue reading ‘അന്ന് നായനാർ, ഇന്ന് കോടിയേരി; ബന്ധത്തിനെന്തൊരു ആഴമാണ്’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed