കേരളം ഗവര്‍ണറോടു ചോദിക്കുന്നു… താനാരുവ്വാ ഉവ്വേ….?

കേള്‍ക്കുന്നവര്‍ ചിരിച്ചു മണ്ണു കപ്പിപ്പോകുന്ന ഭീഷണി മുഴക്കുന്ന കാര്യത്തില്‍ സാക്ഷാല്‍ കുമ്പക്കുടി സുധാകരൻ്റെ  മൂത്ത ചേട്ടനായിട്ടു വരും നമ്മുടെ ഗവര്‍ണര്‍. ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പുറത്താക്കുമെന്നാണ് പുതിയ ഭീഷണി. ഭീഷണി കേള്‍ക്കുന്നവരുടെ ഓര്‍മ്മയില്‍ തെളിയുന്നത് താളവട്ടത്തിലെ ജഗതിയുടെ കഥാപാത്രം ചോദിച്ച താനാരുവ്വാ എന്ന സൂപ്പര്‍ഹിറ്റ് ചോദ്യവും. എകെജി സെൻ്റര്‍ ആക്രമണക്കേസില്‍ യൂത്തു കോണ്‍ഗ്രസുകാരെ തൊട്ടാല്‍ നിയമം ലംഘിക്കുമെന്നായിരുന്നു കെ സുധാകരൻ്റെ ഭീഷണി. പ്രസ്താവന വായിച്ച് പോലീസുകാര്‍ ചിരിച്ചു മണ്ണു കപ്പിപ്പോയി. ഭീഷണി വന്ന് … Continue reading കേരളം ഗവര്‍ണറോടു ചോദിക്കുന്നു… താനാരുവ്വാ ഉവ്വേ….?