ഹൃദയപൂർവ്വം പദ്ധതിയെ പ്രശംസിച്ച് ദി ഗാർഡിയൻ

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയയുടെ ഹൃദയപൂർവ്വം പദ്ധതിയെ പ്രശംസിച്ച് ദി ഗാർഡിയൻ. സംസ്ഥാനത്തെ മെഡിക്കൽകോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും 2017 മുതലാണ് ഡിവൈഎഫ്‌ഐ പൊതിച്ചോറ് നൽകി തുങ്ങിയത്. Caste out: how Kerala’s food parcel scheme tackles poverty and prejudice എന്ന ലേഖനത്തിലാണ് ഡിവൈഎഫ്ഐ പദ്ധതിയെ കുറിച്ച് ​ഗാർഡിയൻ വിശദീകരിക്കുന്നത്. 2017 ആരംഭിച്ച ഹൃദയപൂർവ്വം പദ്ധതി ആറു വർഷം പിന്നിടുമ്പോൾ ​​ദിനംപ്രതി 40,000 പേർക്കാണ് സംസ്ഥാനത്ത് ഡിവൈഎഫ്ഐ പൊതിചോർ വിതരണം ചെയ്യുന്നത്. ഉത്സവങ്ങളും അവധിദിനങ്ങളുമില്ലാതെ വർഷത്തിൽ 365 ദിവസവും … Continue reading ഹൃദയപൂർവ്വം പദ്ധതിയെ പ്രശംസിച്ച് ദി ഗാർഡിയൻ