ഫാ. സ്റ്റാൻ സ്വാമിയെ കുടുക്കിയതാണെന്ന് അമേരിക്കൻ ഫോറൻസിക് റിപ്പോർട്ട്

ന്യൂഡൽഹി: ഭീമാകോറേഗാവ് കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സ്വാമിയെ കുടുക്കിയതാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. അമേരിക്കൻ ഫോറൻസിക് സംഘമായ ആർസണൽ കൺസൽട്ടിംഗ് നടത്തിയ പഠനത്തിലാണ് സ്റ്റാൻ സ്വാമിയെ ബോധപൂർവ്വം ഭീമാകോറേഗാവ് കേസിൽ കുടുക്കിയതാണെന്ന കണ്ടെത്തൽ. സ്റ്റാൻ സ്വാമിയുടെ ലാപ് ടോപ്പിൽ ഒരു ഹാക്കർ വഴി 44 കത്തുകൾ ലോഡ് ചെയ്യുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ബോസ്റ്റൺ ആസ്ഥാനമായ ആർസണൽ കൺസൾട്ടിങ്‌ ഏജൻസിയുടെ പരിശോധനാ റിപ്പോർട്ട്‌ ‘ദി വാഷിങ്‌ടൺ പോസ്റ്റ്‌’ പുറത്തുവിട്ടു. സ്റ്റാൻ സ്വാമിയുടെ അഭിഭാഷകരാണ്‌ ഇലക്‌ട്രോണിക്‌ തെളിവുകളുടെ … Continue reading ഫാ. സ്റ്റാൻ സ്വാമിയെ കുടുക്കിയതാണെന്ന് അമേരിക്കൻ ഫോറൻസിക് റിപ്പോർട്ട്