പ്രതിപക്ഷം കാണുന്നത് അധികാര കസേര മാത്രം; പി രാജീവ്

ഭാവിയിൽ കൈപ്പിടിയിൽ എത്തുമെന്ന് കരുതുന്ന അധികാരം മുന്നിൽക്കണ്ടു കൊണ്ടാണ് പ്രതിപക്ഷത്തിൻ്റെ പ്രസ്താവനകളെന്ന് നിയമ മന്ത്രി പി രാജീവ്. സർവ്വകലാശാല നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് നിയമസഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വളരെ അപകടകരമായ രാഷ്ട്രീയ പ്രസ്താവനയാണ് പ്രതിപക്ഷം നടത്തിയത്. പ്രതിപക്ഷത്തിൻ്റെ നിലപാട് അനുസരിച്ച് കൺകറന്റ് ലിസ്റ്റിൽപ്പെട്ട ഏത് വിഷയത്തിലും കേന്ദ്രത്തിന് ഇടപെട്ട് മാറ്റങ്ങൾ വരുത്താം എന്ന രീതിയിൽ സബോർഡിനേറ്റ് ലജിസ്ലേഷനെ പിന്തുണയ്ക്കുന്നത് അപകടകരമായ രാഷ്ട്രീയം ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരള കലാമണ്ഡലത്തിൻ്റെ ചാൻസലറായി മല്ലികാ സാരഭായിയെ പോലെ ഉന്നതയായ … Continue reading പ്രതിപക്ഷം കാണുന്നത് അധികാര കസേര മാത്രം; പി രാജീവ്