വിഴിഞ്ഞത്ത് ഇനി സമരമില്ല, സമവായം; മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ഒത്തുതീർപ്പായി. മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. പോർട്ട് നിർമിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സമരസമിതി ചർച്ചയ്‌ക്ക് ശേഷം പറഞ്ഞു. വാടക, പുനരധിവാസം, കാലാവസ്ഥ മുന്നറിയിപ്പുള്ളപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഉറപ്പ് നൽകിയതായും സമരസമിതി പറഞ്ഞു. വിഴിഞ്ഞത്ത് തുറമുഖം നിർമ്മാണത്തിനെതിരെ കഴിഞ 138 ദിവസമായി തുടരുന്ന സമരത്തിൻ്റെ മറവിൽ നിരവധി ആക്രമണങ്ങൾ കലാപകാരികൾ നടത്തിയിരുന്നു. വിഴിഞ്ഞം … Continue reading വിഴിഞ്ഞത്ത് ഇനി സമരമില്ല, സമവായം; മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed