കേരളത്തിൽ വികസന പ്രവർത്തനങ്ങളെ ഓലപ്പാമ്പ് കാണിച്ച് ഭീഷണിപ്പെടുത്തിയാൽ അതിന് വഴങ്ങാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആത്യന്തികമായി ജനങ്ങളെയാണ് സർക്കാർ അഭിമുഖീകരിക്കുന്നത്. കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകും. വിഴിഞ്ഞം തുറമുഖം അനുവദിക്കില്ല എന്നാണ് രൂപതയിലെ ഒരു വിഭാഗം പറയുന്നത്. അബ്ദുറഹിമാൻ എന്ന പേര് കേൾക്കുമ്പോൾ വർഗീയ വാദിയെന്ന് പറയുന്ന വൈദികനും രൂപതയുടെ ഭാഗമാണെന്നും എം ഗോവിന്ദൻ പറഞ്ഞു. പോലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് പറയുന്നത് തീവ്രവാദ നിലപാടാണ്. വിഴിഞ്ഞത്ത് പോലീസ് സംയമനം … Continue reading കലാപകാരികൾ ആഗ്രഹിച്ചത് വെടിവെപ്പായിരുന്നു; പോലീസ് സ്റ്റേഷൻ ആക്രമണം വർഗീയതയെ സഹായിക്കുന്നതാണെന്നും എം വി ഗോവിന്ദൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed