വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മയക്കുമരുന്ന് – യുഡിഎസ്എഫ് കൂട്ടുകെട്ടിനെതിരെ ശക്തമായ നടപടി വേണമെന്ന് ഡിവൈഎഫ്ഐ. അപർണ ഗൗരിയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മേപ്പാടി പോളിയിലെ ട്രാബിയോക്ക് എന്ന് പേരുള്ള മയക്കു മരുന്ന് സംഘത്തിനുമെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ആവശ്യപ്പെട്ടു. മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അപർണ്ണയെ വസീഫ് സന്ദർശിച്ചു. വെള്ളിയാഴ്ച നടന്ന പോളിടെക്ക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നതിനിടയിലാണ് അപർണ … Continue reading അപർണയെ കൊലപ്പെടുത്താൻ ശ്രമിച്ച മയക്കുമരുന്ന്–യുഡിഎസ്എഫ് കൂട്ടുകെട്ടിനെതിരെ ശക്തമായ നടപടി വേണം; ഡിവൈഎഫ്ഐ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed