യുഡിഎഫിൽ കടുത്ത ഭിന്നത; വിഴിഞ്ഞം, ഗവർണർ വിഷയങ്ങളിൽ കോൺഗ്രസിനെ തള്ളി മുസ്ലിംലീഗ്

യുഡിഎഫിൽ ഭിന്നത രൂക്ഷം. വിഴിഞ്ഞം, ഗവർണർ വിഷയങ്ങളിൽ മുസ്ലിം ലീഗിന് കോൺഗ്രസിൽ നിന്ന് വ്യത്യസ്ത നിലപാട്. ഇതുസംബന്ധിച്ച ചർച്ചകൾക്കായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത പാർട്ടി എംഎൽഎമാരുടെ യോഗം മലപ്പുറത്ത് പുരോഗമിക്കുന്നു. തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാൻ ഇരിക്കെയാണ് അസാധരണ യോഗം മുസ്ലിം ലീഗ് വിളിച്ചു ചേർത്തത്. കോൺഗ്രസ് നേതൃത്വം ആർഎസ്എസ് പ്രചാരകനായി മാറുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണക്കുകയും കെപിസിസി അധ്യക്ഷൻ തന്നെ ആർഎസ്എസ് അനുകൂല … Continue reading യുഡിഎഫിൽ കടുത്ത ഭിന്നത; വിഴിഞ്ഞം, ഗവർണർ വിഷയങ്ങളിൽ കോൺഗ്രസിനെ തള്ളി മുസ്ലിംലീഗ്