മാഫിയ സംഘത്തിൻ്റെ ആക്രമണം വധശ്രമമെന്ന് പോലീസ്; 4 പേർ അറസ്റ്റിൽ

വയനാട് മേപ്പാടി പോളിടെക്‌നിക്കിൽ എസ്എഫ്ഐ വനിതാ നേതാവിനെതിരെ നടന്ന ആക്രമണം വധശ്രമമെന്ന് പോലീസ്. കേസിൽ നാല് പേർ അറസ്റ്റിലായി. മൂന്ന് പേർക്കെതിരെ വധശ്രമം, ഗൂഢാലോചന വകുപ്പുകൾ ചുമത്തി. കഴിഞ്ഞ ദിവസം നടന്ന പോളിടെക്ക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നതിനിടയിലാണ് അപർണ അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. മേപ്പാടി പോളി ടെക്‌നികിൽ യുഡിഎസ്എഫ് പിന്തുണയുള്ള ട്രാബിയൊക്ക് എന്ന മയക്കുമരുന്ന് മാഫിയാ സംഘമാണ് അപർണയെ ആക്രമിച്ചത്. കോളേജിലെ ലഹരി ഉപയോഗം എതിർത്തതിനെ തുടർന്നാണ് ആക്രമം. 30 അംഗ സംഘമാണ് അപർണയെ … Continue reading മാഫിയ സംഘത്തിൻ്റെ ആക്രമണം വധശ്രമമെന്ന് പോലീസ്; 4 പേർ അറസ്റ്റിൽ