വിഴിഞ്ഞം സംഘർഷം വ്യക്തമായ ഗൂഢോദ്ദേശത്തോടെ; അക്രമികളുടെ ലക്ഷ്യം പോലീസ് തിരിച്ചറിഞ്ഞെന്ന് പിണറായി വിജയൻ

വിഴിഞ്ഞം സമരത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം സംഘർഷം വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിൻ്റെ സമാധാനം തകർക്കാനാണ് ശ്രമം നടക്കുന്നത്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നു. അക്രമികൾ എന്താണ് ലക്ഷ്യമിട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത്തരം അക്രമങ്ങളിൽ വിവേക പൂർവ്വം പെരുമാറിയതിലൂടെയാണ് നാടിന് സമാധാനം ഉറപ്പാക്കാനായത്. അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പോലീസിൻ്റെ ധീരമായ നിലപാട് കൊണ്ടാണ്. പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തിലാണ് വിഴിഞ്ഞത്ത് ആക്രമണം നടന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിഴിഞ്ഞം ആക്രമണസംഭവങ്ങളുമായി ബന്ധപ്പെട്ട് 163 … Continue reading വിഴിഞ്ഞം സംഘർഷം വ്യക്തമായ ഗൂഢോദ്ദേശത്തോടെ; അക്രമികളുടെ ലക്ഷ്യം പോലീസ് തിരിച്ചറിഞ്ഞെന്ന് പിണറായി വിജയൻ