മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറി, കൊടകര കുഴൽപ്പണം കേസന്വേഷണങ്ങളിൽ പ്രതിയായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് അനുകൂല തീരുമാനമുണ്ടാകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയ്ക്ക് ഗവർണറുടെ ശിപാർശക്കത്ത്. ബിജെപി നേതാക്കൾ തനിക്കു നൽകിയ നൽകിയ നിവേദനമാണ്, ഉചിതമായ തീരുമാനം വേഗമുണ്ടാകണമെന്ന നിർദ്ദേശം സഹിതം ഗവർണർ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. തനിക്കു കിട്ടുന്ന നിവേദനങ്ങൾ പലപ്പോഴും നടപടികൾക്കുവേണ്ടി സർക്കാരിന് അയച്ചുകൊടുക്കുമെങ്കിലും വിചിത്രമായ നിർദ്ദേശമടങ്ങിയ ആമുഖ കത്ത് സഹിതം ആദ്യമായാണ് ഗവർണർ മുഖ്യമന്ത്രിയ്ക്ക് ഒരു നിവേദനം കൈമാറുന്നത്. 2021 ജൂൺ 10നാണ് ഗവർണർ മുഖ്യമന്ത്രിയ്ക്ക് … Continue reading കെ സുരേന്ദ്രനെതിരെയുള്ള കേസുകളിൽ നേരിട്ട് ഇടപെടാൻ ഗവർണർ; അനുകൂല നടപടിവേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയ്ക്ക് കത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed