കെ കെ മഹേഷൻ്റെ മരണം; വെള്ളാപ്പള്ളിയെ പ്രതിയാക്കാൻ കോടതി ഉത്തരവ്
ആലപ്പുഴ കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി (2) യുടെ ഉത്തവ്. കെ കെ മഹേശൻ്റെ കുടുംബം നൽകിയ ഹർജിയിലാണ് നിർദേശം. വെള്ളാപ്പള്ളി നടേശൻ്റെ മകൻ തുഷാർ വെള്ളാപ്പള്ളി, മാനേജർ കെ എൽ അശോകൻ എന്നിവരെ പ്രതിയാക്കാനും കോടതി നിർദേശിച്ചു. മൂന്നുപേർക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയത്. മഹേശൻ്റെ ആത്മഹത്യാ കുറിപ്പിൽ മൂന്നുപേരെയും പരാമർശിച്ചിരുന്നു. … Continue reading കെ കെ മഹേഷൻ്റെ മരണം; വെള്ളാപ്പള്ളിയെ പ്രതിയാക്കാൻ കോടതി ഉത്തരവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed