സച്ചിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ രാജസ്ഥാനിൽ ജോഡോ യാത്ര തടയും; രാഹുലിന് മുന്നറിയിപ്പുമായി പൈലറ്റ് പക്ഷം

രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ രാജസ്ഥാനിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ തടയുമെന്ന് ഗുർജാർ നേതാവ് വിജയ് സിംഗ്. നിലവിലെ സർക്കാർ സംസ്ഥാനത്ത് നാലു വർഷം പൂർത്തിയാക്കുകയാണ്. ബാക്കി ഒരു വർഷം മുഖ്യമന്ത്രി സ്ഥാനം സച്ചിൻ പൈലറ്റിന് നൽകാൻ രാഹുൽ ഗാന്ധി തയാറായാൽ അദ്ദേഹത്തിൻ്റെ യാത്രയെ സ്വാഗതം ചെയ്യും ഇല്ലെങ്കിൽ എതിർക്കുമെന്നും വിജയ് സിംഗ് മുന്നറിയിപ്പ് നൽകി. രാഹുൽ രാജസ്ഥാനിൽ എത്തുമ്പോൾ ഒന്നുകിൽ ഒരു മുഖ്യമന്ത്രിയെ നൽകുക. അല്ലെങ്കിൽ ഗുർജറുകളോട് മറുപടി … Continue reading സച്ചിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ രാജസ്ഥാനിൽ ജോഡോ യാത്ര തടയും; രാഹുലിന് മുന്നറിയിപ്പുമായി പൈലറ്റ് പക്ഷം