തൻ്റെ അതിഥികൾക്ക് സഞ്ചരിക്കാൻ ഇനിയും വാഹനങ്ങൾ ആവശ്യപ്പെടുമെന്ന് ഗവർണർ

തിരുവനന്തപുരം: തൻ്റെ അതിഥികൾക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിൻ്റെ വാഹനങ്ങൾ ഇനിയും ആവശ്യപ്പെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വേണമെങ്കിൽ പത്ത് കാറുകൾ വരെ ആവശ്യപ്പെടും. തൻ്റെ അതിഥികൾ കാൽനടയായിട്ടാണോ യാത്ര ചെയ്യേണ്ടതെന്നും ഗവർണർ ചോദിച്ചു. കാറുകൾ സർക്കാർ തരണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അതിഥികൾക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിൻ്റെ വാഹനങ്ങൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവർണറുടെ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ അതിഥികളായി രാജ്ഭവനിൽ … Continue reading തൻ്റെ അതിഥികൾക്ക് സഞ്ചരിക്കാൻ ഇനിയും വാഹനങ്ങൾ ആവശ്യപ്പെടുമെന്ന് ഗവർണർ