സ്റ്റാഫിലെ 20 പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ 2020 ൽ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് കോടതി അലക്ഷ്യവും സുപ്രീം കോടതി വിധിക്ക് എതിരുമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. കത്തയച്ചത് സർക്കാരിൻ്റെ റൂൾസ് ഓഫ് ബിസിനസ്സിന് ഘടകവിരുദ്ധവുമാണെന്നും എ കെ ബാലൻ പ്രസ്‌താവനയിൽ പറഞ്ഞു. 2010 ലെ ഉമാദേവി vs കർണ്ണാടക കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടി വിധി ഗവർണർക്ക് അിറയാത്തതല്ല. ഇത് പ്രകാരം ഒരു പരിതസ്തിതിയിലും 4 വർഷത്തിനും 10 വർഷത്തിനും … Continue reading സ്റ്റാഫിനെ സ്ഥിരപ്പെടുത്താൻ കത്ത്; ഗവർണറുടെ നടപടി കോടതി അലക്ഷ്യവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് എ കെ ബാലൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed