ഗവർണറുടെ അതിഥികൾക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിൻ്റെ വാഹനങ്ങൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് പുറത്ത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ അതിഥികളായി രാജ്ഭവനിൽ എത്തുന്നവർക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിൻ്റെ വാഹനങ്ങൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ട് രാജ്ഭവനിൽ നിന്ന് പൊതുഭരണവകുപ്പിനയച്ച കത്താണ് പുറത്തായത്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് 2021 സെപ്തംബർ 23 നയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2021 ഒക്ടോബർ 10 മുതൽ 2022 മാർച്ച് വരെ രാജ്ഭവനിൽ കൂടുതൽ അതിഥികൾ എത്തുമെന്നും അവർക്ക് സഞ്ചരിക്കാൻ … Continue reading വീണ്ടും കത്തിൽ കുരുങ്ങി ഗവർണർ; അതിഥികൾക്ക് സഞ്ചരിക്കാൻ വാഹനങ്ങൾ വിട്ടുനൽകാൻ ആവശ്യപ്പെട്ട കത്തും പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed